"ദീപക് മിശ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: വർഗ്ഗം ചേർത്തു.
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 36:
}}
 
[[File:Shri. Justice Dipak Misra Sworn in as the Chief Justice of the Supreme Court of India-28-8-17.webm|thumb|[[ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ|ഇന്ത്യയുടെ]] ചീഫ് ജസ്റ്റിസായി]] സ്ഥാനമേൽക്കുന്ന ദീപക് മിശ്ര]]
[[ഇന്ത്യ|ഇന്ത്യയുടെ]] 45-ആമത് [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതി]] [[ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ|ചീഫ് ജസ്റ്റിസാണ്]] '''ദീപക് മിശ്ര''' (ജനനം : 1953 ഒക്ടോബർ 3).<ref name="Hon'ble Mr. Justice Dipak Mishra">{{cite web|title=Hon'ble Mr. Justice Dipak Mishra|url=http://supremecourtofindia.nic.in/judges/sjud/dipakmisra.htm|publisher=Supreme Court of India}}</ref><ref>{{cite news|title=The courtrooom cast after presidential reference|url=http://www.indianexpress.com/news/the-courtrooom-cast-after-presidential-reference/1010129/|newspaper=The Indian Express|date=1 October 2012}}</ref> [[ഒഡീഷ]]ക്കാരനായ ഇദ്ദേഹം [[പാട്ന]], [[ഡൽഹി]] ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായും [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതി]] ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. [[ചലച്ചിത്രം|സിനിമാ]] തീയറ്ററുകളിൽ [[ജനഗണമന|ദേശീയ ഗാനാലാപനം]] നിർബന്ധമാക്കിയും നിർഭയ കേസിലെ പ്രതികൾക്കും മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമനും [[വധശിക്ഷ]] നൽകിക്കൊണ്ടുള്ളനൽകിക്കൊണ്ടുമുള്ള ഉത്തരവുകളിലൂടെ ശ്രദ്ധ നേടി.
 
സുപ്രീം കോടതിയുടെ 44-ആമത് ചീഫ് ജസ്റ്റിസായിരുന്ന ജെ.എസ്. ഖേഹാർ സ്ഥാനമൊഴിഞ്ഞതോടെ ആ പദവിയിലേക്ക് മുതിർന്ന ജഡ്ജിയായ ദീപക് മിശ്രയെ പരിഗണിക്കുകയായിരുന്നു. [[2017]] [[ഓഗസ്റ്റ് 28]]-ന് [[രാഷ്ട്രപതി|ഇന്ത്യൻ രാഷ്ട്രപതി]] റാം നാഥ് ഗോവിന്ദിനു മുമ്പിൽ സത്യപ്രതിജ്ഞ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റ ദീപക്ക് മിശ്ര [[2018]] [[ഒക്ടോബർ 2]] വരെ ആ പദവിയിൽ തുടരും.
 
ഇന്ത്യയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന മൂന്നാമത്തെ [[ഒഡീഷ]]ക്കാരനാണ് ദീപക് മിശ്ര. ഇതിനുമുമ്പ് ഒഡീഷയിൽ നിന്നും രംഗനാഥ് മിശ്ര, ജി.ബി. പട്നായിക് എന്നിവർ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നു. രംഗനാഥ് മിശ്രയുടെ അനന്തരവനാണ് ദീപക് മിശ്ര.<ref>[http://economictimes.indiatimes.com/news/politics-and-nation/justice-behind-national-anthem-ruling-will-be-next-cji-7-things-about-dipak-mishra/articleshow/59973937.cms Dipak Misra: The man behind National Anthem ruling will be next CJI: 7 things about Dipak Misra - The Economic Times<!-- Bot generated title -->]</ref><ref>[http://m.timesofindia.com/home/sunday-times/He-taught-me-that-law-needs-to-have-a-human-face/articleshow/52273469.cms ‘He taught me that law needs to have a human face’ - Times of India<!-- Bot generated title -->]</ref>
"https://ml.wikipedia.org/wiki/ദീപക്_മിശ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്