"നിക്കാഹ് ഹലാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Nikah Halala}}
 
ചില വിഭാഗം സുന്നി മുസ്ലിങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന ഒരു വിവാഹ രീതിയാണ് നിക്കാഹ് ഹലാല. വിവാഹബന്ധം വേർപെടുത്തപ്പെടുന്ന ദമ്പതികൾ തമ്മിൽ പുനർവിവാഹം നടത്തണമെങ്കിൽ, അതിലെ വനിതാ പങ്കാളി മറ്റൊരാളെ വിവാഹം ചെയ്ത് വിവാഹബന്ധം വേർപെടുത്തപ്പെടണം എന്ന നിബന്ധന പൂർത്തീകരിക്കുന്നതിനാണ് നിക്കാഹ് ഹലാല വിവാഹം നടത്തുന്നത്. ഇത്, വനിതകളോടുള്ള വിവേചനമായും അനാചാരമായും കരുതപ്പെടുന്നു.
==മതപരമായ കാഴ്ചപ്പാട്==
"https://ml.wikipedia.org/wiki/നിക്കാഹ്_ഹലാല" എന്ന താളിൽനിന്ന് ശേഖരിച്ചത്