"നിക്കാഹ് ഹലാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
According to the [[Qur'an]] (2:229, 2:230):<blockquote>''"Divorce is twice. Then, either keep [her] in an acceptable manner or release [her] with good treatment. And it is not lawful for you to take anything of what you have given them unless both fear that they will not be able to keep [within] the limits of Allah . But if you fear that they will not keep [within] the limits of Allah , then there is no blame upon either of them concerning that by which she ransoms herself. These are the limits of Allah , so do not transgress them. And whoever transgresses the limits of Allah - it is those who are the wrongdoers. "''<ref>{{Cite web|url=https://quran.com/2/229|title=Surah Al-Baqarah [2:229]|website=Surah Al-Baqarah [2:229]|language=en-US|access-date=2017-04-05}}</ref></blockquote><blockquote>''"And if he has divorced her [for the third time], then she is not lawful to him afterward until [after] she marries a husband other than him. And if the latter husband divorces her [or dies], there is no blame upon the woman and her former husband for returning to each other if they think that they can keep [within] the limits of Allah . These are the limits of Allah , which He makes clear to a people who know. "''<ref>{{Cite web|url=https://quran.com/2/230|title=Surah Al-Baqarah [2:230]|website=Surah Al-Baqarah [2:230]|language=en-US|access-date=2017-04-05}}</ref></blockquote>.
 
വിശുദ്ധ ഖുറാനിലെ, മുകളിൽക്കൊടുത്ത നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് നിക്കാഹ് ഹലാല നടത്തുന്നത്. ഇവിടെ നിർദ്ദേശിക്കപ്പെട്ട പ്രകാരം, തലാക്ക് ചൊല്ലിയാലും, വിവാഹ മോചനത്തിന് മുമ്പുള്ള ഇദ്ദ കാലത്ത് ആ മൊഴിചൊല്ലൽ തിരിച്ചെടുക്കാം.<ref>[http://www.askimam.org/public/question_detail/25946 Is the Talaq valid and can the girl remarry someone else?] askimam.org</ref>. എന്നാൽ, മുത്തലാക്ക് വഴി വിവാഹമോചനം നടന്നു കഴിഞ്ഞുവെങ്കിൽ, രണ്ടു പേരും ആഗ്രഹിക്കുന്നുവെങ്കിലും, അവർക്ക് ഇദ്ദ കാലത്ത് യോജിക്കുന്നതിനോ പുനർ വിവാഹത്തിനോ അനുവാദമില്ല. <ref>[http://islamqa.org/hanafi/darulifta-deoband/26407 what is the system of halala? is arranged halala is valid? after this type of arranged halala if the first husband makes sohbat with her before time limit of iddat and without nikah what is the order in shraee hudud] islamqa.org</ref>{{unreliable source?|date=July 2017}}{{better source|date=July 2017}}. ഇത്തരമൊരു സാഹചര്യത്തിൽ അവർക്ക് വീണ്ടും വിവാഹിതരാകണമെങ്കിൽ, ആ വനിത മറ്റൊരാളെ വിവാഹം ചെയ്ത ശേഷം വിവാഹബന്ധം വേർപെടുത്തിയാൽ മാത്രമേ സാധിക്കൂ എന്നതാണ് വ്യവസ്ഥ.
"https://ml.wikipedia.org/wiki/നിക്കാഹ്_ഹലാല" എന്ന താളിൽനിന്ന് ശേഖരിച്ചത്