"ബേസിൽ ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

266 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| ethnicity = <!-- Ethnicity should be supported with a citation from a reliable source -->
}}
മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് '''ബേസിൽ ജോസഫ്''' (ജനനം: 28 ഏപ്രിൽ 1990).
==ജീവിതരേഖ==
1990 ഏപ്രിൽ 28ന് [[സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരിയിൽ]] ജനിച്ചു. സെന്റ്. ജോസഫ് ഹയർ സെക്കന്ററി സ്ക്കൂൾ, എസ്.കെ.എം.ജെ ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം [[കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം|എൻജിനീയറിംഗ് കോളേജിൽ]] നിന്നും ബിരുദം നേടി.
 
2012 ൽ CET Life എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു.<ref>{{cite web|title=CET Life on Youtube|url=https://www.youtube.com/watch?v=9XkbNT5w1wE|publisher=Youtube}}</ref> അതേ വർഷം തന്നെ ശ്.... എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു.<ref>{{cite web|title=It’s a techie life: Password to reel adventures|url=http://www.thehindu.com/features/cinema/its-a-techie-life-password-to-reel-adventures/article3942394.ece|publisher=The Hindu}}</ref> 2013ൽ പകലുകളുടെ റാണി എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു.<ref>{{cite web|title=Pakalukalude Rani on Youtube|url=https://www.youtube.com/watch?v=hrVLyDKnw9s|publisher=Youtube}}</ref><ref>{{cite web|title=Oru Thundu Padam on Youtube|url=https://www.youtube.com/watch?v=hwYSSzxb--0|publisher=Youtube}}</ref> തിര എന്ന ചലച്ചിത്രത്തിൽ [[വിനീത് ശ്രീനിവാസൻ|വിനീത് ശ്രീനിവാസന്റെ]] സഹസംവിധായകനായി പ്രവർ‍ത്തിച്ചു. ഹോംലി മീൽസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു.<ref>{{cite web|title=Homely Meals - Malayalam Movie Review (2014)|url=http://www.newkerala.com/news/2014/fullnews-111744.html|publisher=New Kerala}}</ref> 2015ൽ [[കുഞ്ഞിരാമായണം]] എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. [[വിനീത് ശ്രീനിവാസൻ]], [[ധ്യാൻ ശ്രീനിവാസൻ]], [[അജു വർഗീസ്]] എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.<ref>{{cite web|title=EPIC Experimeng|url=http://www.thehindu.com/features/friday-review/director-basil-joseph-on-kunjiramayanam/article7582848.ece|publisher=The Hindu}}</ref> 2017 മേയിൽ പുറത്തിറങ്ങിയ ഗോദയാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം.
==ചലച്ചിത്രങ്ങൾ==
===ഹ്രസ്വചിത്രങ്ങൾ===
| 3 || 2012 || ''Priyamvadha Katharayano'' || അഭിനേതാവ്, സംവിധായകൻ || [[മലയാളം]] || ബേസിൽ ജോസഫ് ||
|-
| 4 || 2013 || ''പകലുകളുടെ റാണി'' || അഭിനേതാവ് || [[മലയാളം]] || Ritwikറിത്വിക് Baijuബൈജു ||
|-
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2661974" എന്ന താളിൽനിന്ന് ശേഖരിച്ചത്