"ഒരു വടക്കൻ സെൽഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
പണവും പ്രശസ്തിയും സമ്പാധിക്കാനുള്ള എളുപ്പ വഴി സിനിമയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞവർ പ്രശസ്ത സംവിധായകനായ ഗൗതം മേനോനെ കാണാനായി തിരിച്ചു. ഉമേഷ്‌ ചെന്നൈയിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചു. കൂടെ അയൽക്കാരിയായ ഡൈസി ഉണ്ടായിരുന്നു .
 
വീട്ടിൽ തിരിച്ചെത്തിയ സുമേഷ്ഉമേഷ് ഒരു വലിയ പ്രശ്നത്തിൽ ഏർപ്പെടുകയാണ്. അവൻറെ മാനം കാക്കാൻ വേണ്ടി അവൻ ഷാജിയുമായി ചെന്നൈയിലേക്ക് പുറപ്പെടുന്നു. അവിടെ വെച്ചാണ്‌ അവർ തങ്ങളുടെ പ്രശ്നം പരിഹരിക്കാം എന്നേറ്റ ജാക്ക് ട്രാക്കർ ([[വിനീത് ശ്രീനിവാസൻ]]) എന്ന കഥാപാത്രത്തിനെ പരിചയപ്പെടുന്നത്.
 
ഒരു വടക്കൻ സെൽഫി എന്ന സിനിമ രണ്ടു നിഷ്കളങ്കമായ ആൾകാരുടെ ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിന്റെ കൌതുകകരമായ കഥയാണ് പറയുന്നത്.
ഡെയ്സി ചെന്നൈയിൽ എത്തിയത് ഫെയ്സ്ബുക്ക് വഴി മാത്രം പരിചയമുള്ള ഹരിനാരായണൻ എന്ന യുവാവിനെ കാണാനാണ്. എന്നാൽ, ഉമേഷും ഷാജിയും നാട്ടിലേക്ക് മടങ്ങാൻ​ പറ്റാത്തതിനാൽ ഹരിനാരായണനെ തിരഞ്ഞ് പോകുന്നു.
ഈ നാൽവർ സംഘത്തിന്റെ യാത്രയിൽ കഥ പുരോഗമിക്കുന്നു.
 
==അഭിനയിച്ചവർ==
"https://ml.wikipedia.org/wiki/ഒരു_വടക്കൻ_സെൽഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്