"സി. രവിചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

430 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
}}
 
ഒരു [[മലയാളി]] [[സ്വതന്ത്രചിന്ത|സ്വതന്ത്രചിന്തകനും]] [[atheist|നിരീശ്വരവാദിയും]] [[Rationalism|യുക്തിവാദിയും]] ആണ് '''രവിചന്ദ്രൻ സി (Ravichandran C)'''. ഈ മൂന്നുവിഷയങ്ങളെ അധികരിച്ച് നിരവധി മലയാള പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. [[University College, Thiruvananthapuram|തിരുവനന്തപുരം, യൂണിവേഴ്സിറ്റി കോളേജിൽ]] ഇംഗ്ലീഷ് അധ്യാപകനാണ്. [[ദൈവം]], [[വിശ്വാസം]], [[നിരീശ്വരവാദം]], [[സ്വതന്ത്രചിന്ത]], [[astrology|ജ്യോതിഷം]] എന്നീ വിഷയങ്ങളിൽ പലരുമായും അദ്ദേഹം സംവാദങ്ങൾ നടത്തിവരുന്നു.
പ്രമുഖ നിരീശ്വരവാദിയായ ശ്രീ റിച്ചാർഡ് ഡോക്കിൻസിന്റെ "ദി ഗോഡ് ഡെലൂഷൻ" എന്ന ഇംഗ്ലീഷ് കൃതിയെ അടിസ്ഥാനമാക്കിയ "നാസ്തികനായ ദൈവം" ഇദ്ദേഹത്തിന്റെ കൃതികളിൽ ഒന്നാണ്.
 
== എഴുതിയ പുസ്തകങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2661825" എന്ന താളിൽനിന്ന് ശേഖരിച്ചത്