"മൗറീഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ച കി മീ
വരി 25:
footnotes = |
}}
[[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മാഹാസമുദ്രത്തിലെ]] ദ്വീപ് രാജ്യമാണ് '''മൗറീഷ്യസ്'''. [[ആഫ്രിക്ക|ആഫ്രിക്കൻ വൻ‌കരയിൽപ്പെടുന്ന]] ഈ രാജ്യം തെക്കുപടിഞ്ഞാറൻ [[ഇന്ത്യ|ഇന്ത്യൻ]] തീരത്തുനിന്നും 3,943 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ആഫ്രിക്കൻ വൻ‌കരയിലെ മറ്റൊരു ദ്വീപായ [[മഡഗാസ്കർ]] മൗറീഷ്യസിന് 870 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു<ref>https://www.worldtravelguide.net/guides/africa/mauritius/weather-climate-geography/</ref>. മൗറീഷ്യസ് ദീപ് കൂടാതെ കാർഗദോസ് കാരാജോസ്, രോദ്രിഗിയസ്, അഗലേഗ എന്നീ ദ്വീപസമൂഹങ്ങളും ഈ രാഷ്ട്രത്തിൽ ഉൾപ്പെടുന്നു. 2040 ചതുരശ്ര മീറ്റരിൽകിലോമീറ്റർ വിസ്ത്തീർണ്ണമുള്ളവിസ്തീർണ്ണമുള്ള മൗറീഷ്യസ്സിന്റെ തലസ്ഥാനം [[പോർട്ട് ലൂയിസ്]] ആണ്.
 
1814-ൽ ഫ്രാൻസിനെ കീഴടക്കി കോളനി വാഴ്ച്ച ആരംഭിച്ച ബ്രിട്ടനിൽ നിന്നും 1968-ൽ മൗരീഷ്യസ് സ്വതംന്ത്രമായി. ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്.
വരി 65:
 
ദക്ഷിണായനരേഖയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട്, ഉഷ്‌ണമേഖലയിലെ കാലവസ്ഥയാണ്. പ്രധാനമായും രണ്ടു ഋതുക്കൾ: നവംബർ മുതൽ എപ്രിൽ വരെ നീണ്ടുനിൽക്കുന്ന ഈർപ്പമുള്ള ഉഷ്‌ണകാലം, ഈ സമയത്തെ ശരാശരി താപനില 24.7° ആണ്, ജുൺ മുതൽ സെപ്ത്ംബർ വരെ ഉണങ്ങി വരണ്ടു തണുപ്പുള്ള ശൈത്യവും, ഈ സമയത്തെ ശരാശരി താപനില 20.4° ആണ്. എറ്റവും ചൂടൂള്ള സമയം ജനുവരിയും ഫബ്രുവരിയുമാണ്, ശരാശരി, പകലത്തെ ഉയർന്ന താപനില 29.2°. എറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത് ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലാണ്, ശരാശരി, രാത്രിയിലെ എറ്റവും എറ്റവും കുറഞ്ഞ താപനില 16.4°. വർഷത്തിൽ തീരങ്ങളിൽ 900മിമീ-ഉം സമതലങ്ങളിൽ 1500മിമീ-ഉം മഴ ലഭിക്കാറുണ്ട്. മഴ പ്രധാനമായും ലഭിക്കുന്നതു വേനൽക്കാലത്താണ്.
 
==അവലംബം==
{{അവലംബങ്ങൾ}}
 
{{Africa-geo-stub}}
"https://ml.wikipedia.org/wiki/മൗറീഷ്യസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്