"ഐശ്വര്യ ലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
 
== ആദ്യകാല ജീവിതം ==
[[കേരളം|കേരളത്തിൽ]] [[തിരുവനന്തപുരം]] ജില്ലയിലാണ് ഐശ്വര്യ ലക്ഷ്മിയുടെ ജനനം.<ref name=mm>{{cite web |url=http://www.manoramanews.com/news/entertainment/2017/12/25/mayaanadhi-aishwarya-lekshmi-25.html |title=ഐശ്വര്യ, നിനക്കുള്ളതാണ് ഇക്കുറി കയ്യടികൾ.. |publisher=[[മലയാള മനോരമ]] |date=2017-12-25 |accessdate=2017-12-31 |archiveurl=http://archive.is/awOzi |archivedate=2017-12-31}}</ref> ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പഠനശേഷം [[എറണാകുളം|എറണാകുളത്തെ]] ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും [[എം.ബി.ബി.എസ്.]] ബിരുദം നേടി. ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു.<ref name=fb/> പിന്നീട് [[കൊച്ചി]]യിൽ താമസം തുടങ്ങി.<ref name="The Times of India"/><ref name=":0">{{Cite web|url=https://www.facebook.com/aiswarya.lekshmi?fref=mentions|title=Security Check Required| website=www.facebook.com|language=en|access-date=2017-08-20}}</ref><ref>{{Cite news|url=http://www.newindianexpress.com/entertainment/malayalam/2017/aug/19/destinys-child-aishwarya-lekshmi-meet-the-debutant-heroine-of-nivin-paulys-njandukalude-naattil-1645380.html| title='Destiny's child' Aishwarya Lekshmi: Meet the debutant heroine of Nivin Pauly's Njandukalude Naattil Oridavela|work=The New Indian Express|access-date=2017-08-20}}</ref> ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്.<ref name=fb>{{cite web |url=https://malayalam.filmibeat.com/features/aishwarya-lekshmi-ably-shuttles-between-films-her-house-surgency-037315.html |title=നിവിൻ പോളിയുടെ നായിക ഡോക്ടറാണ്! ഹൗസ് സർജൻസി കുഴപ്പത്തിലായ കാര്യം നടി പറയുന്നതിങ്ങനെ!! |publisher=ഫിലിം ബീറ്റ് |date= |accessdate=2017-12-31 |archiveurl=http://archive.is/H9a3E |archivedate=2017-12-31}}</ref> അതിനുമുമ്പ് ''[[പ്രേമം (ചലച്ചിത്രം)|പ്രേമം]]'' എന്ന ചലച്ചിത്രത്തിൽ 'മേരി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും പഠത്തിരക്കുകൾ കാരണം അഭിനയിക്കുവാൻ കഴിഞ്ഞില്ല.<ref name=m3db>{{cite web |url=https://www.m3db.com/artists/65805 |title=ഐശ്വര്യ ലക്ഷ്മി |publisher=m3db.org |date= |accessdate=2017-12-31 |archiveurl=http://archive.is/D5flp |archivedate=2017-12-31}}</ref>
 
== ഔദ്യോഗിക ജീവിതം ==
"https://ml.wikipedia.org/wiki/ഐശ്വര്യ_ലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്