"ബാലൻ കെ. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

100 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 7:
| alt =
| caption =
| birth_name = ബാലകൃഷ്ണൻ നായർ
| birth_date = {{Birth date |1933|04|04}}
| birth_place = [[Chemancheri|ചേമാഞ്ചേരി]], [[Calicut|കോഴിക്കോട്]], {{flag|British Raj}}
വരി 23:
}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര രംഗത്തെ]] പ്രശസ്തനായ അഭിനേതാവായിരുന്നു '''ബാലകൃഷ്ണൻ നായർ''' എന്ന '''ബാലൻ കെ. നായർ''' ([[ഏപ്രിൽ 4]], [[1933]] – [[ഓഗസ്റ്റ് 26]], [[2000]]). 1981-ൽ [[മികച്ച നടനുള്ള ഇന്ത്യയിലെ ദേശീയപുരസ്കാരം|ഏറ്റവും നല്ല അഭിനേതാവിനുള്ള ദേശീയപുരസ്കാരം]] ''[[ഓപ്പോൾ]]'' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ലഭിച്ചു.
 
[[1933]] [[ഏപ്രിൽ 4]]-നു [[കോഴിക്കോട്]] ജില്ലയിലെ [[ചേമഞ്ചേരി]] എന്ന സ്ഥലത്ത് രാമൻ നായർ-ദേവകിയമ്മ ദമ്പതികളുടെ മകനായാണ്‌ ബാ‍ലൻ കെ. നായർ ജനിച്ചത്. സിനിമാ അഭിനയത്തിനു മുൻപ് അദ്ദേഹം കോഴിക്കോട്ട് ഒരു മെക്കാനിക്ക് ആയി ജോലിചെയ്തു. സ്വന്തമായി ഒരു ലോഹ വർക്ഷോപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം കോഴിക്കോട് [[സംഗമം തീയേറ്റർ|സംഗമം തീയേറ്ററുമായി]] ചേർന്ന് പ്രവർത്തിച്ചിരുന്നു. ശാരദയെ വിവാഹം കഴിച്ചതിനു ശേഷം അദ്ദേഹം [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഷൊർണ്ണൂർ|ഷൊർണ്ണൂരേക്ക്]] താമസം മാറി.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2661413" എന്ന താളിൽനിന്ന് ശേഖരിച്ചത്