"അമൃതം ഗമയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 24:
}}
 
1987ൽ ശിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ [[എം.ടി. വാസുദേവൻ നായർ]] കഥ,തിരക്കഥ, സഭാഷണം എഴുതി [[ഹരിഹരൻ (സംവിധായകൻ)|ഹരിഹരൻ]]സംവിധാനം ചെയ്ത് പി.കെ.ആർ പിള്ള പുറത്തിറക്കിയ നല്ല കുടുംബചിത്രമാണ്'''''അമൃതം ഗമയ'''''. [[മോഹൻലാൽ]],[[തിലകൻ]],[[ഗീത (നടി)|ഗീത]],[[പാർവ്വതി (നടി)|പാർവ്വതി]],[[വിനീത്]],[[ക്യാപ്റ്റൻ രാജു]] തുടങ്ങിയവർ പ്രധാനവേഷം നടിച്ച ഈ ചിത്രത്തിന്റെ സംഗീതം [[എം.ബി. ശ്രീനിവാസൻ]] ആണ് നിർവ്വഹിച്ചത്. യവ്വനതിളപ്പിൽ പറ്റിപോയ ഒരബദ്ധം ജീവിതം മുഴുവൻ വേട്ടയാടുന്ന ഒരു യുവഡോക്റ്ററുടെ നീറ്റലാണ് ഈ ചിത്രത്തിന്റെ കഥാതന്തു. ഹരിഹരന്റെ മികച്ച ചിത്രങ്ങളിലൊന്നായി ഈ ചിത്രം ഗണിക്കപ്പെടുന്നു. <ref>{{cite news|last=Kumar|first=P. K. Ajith|title=Celebrating a fine half century of filmmaking|url=http://www.thehindu.com/news/cities/kozhikode/celebrating-a-fine-half-century-of-filmmaking/article19453761.ece|accessdate=30 OctoberDecember 2017|work=[[The Hindu]]|date=9 August 2017|archiveurl=https://archive.is/zaILa|archivedate=30 October 2017|deadurl=no}}</ref><ref>{{cite news|last=Anima|first=P.|title=Conquering Mind and Eye|url=http://www.thehindu.com/features/metroplus/society/conquering-mind-and-eye/article5639179.ece|accessdate=30 OctoberDecember 2017|work=[[The Hindu]]|date=31 January 2014|archiveurl=https://archive.is/XsE5t|archivedate=30 October 2017|deadurl=no}}</ref> [[എം.ടി. വാസുദേവൻ നായർ|എം.ടി. വാസുദേവൻ നായരുടെ]] മികച്ച തിരക്കഥകളിലൊന്നായി ഈ ചിത്രം വാഴ്ത്തപ്പെടുന്നു.<ref>{{cite news|title=Screenplays for ever
|url=http://www.thehindu.com/entertainment/screenplays-for-ever/article6449094.ece|work=[[The Hindu]]|date=26 September 2014}}</ref>
 
വരി 66:
 
==നിർമ്മാണം==
[[എം.ടി. വാസുദേവൻ നായർ]]- [[ഹരിഹരൻ (സംവിധായകൻ)|ഹരിഹരൻ]] ടീമിന്റെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് അമൃതം ഗമയ. The film was written by [[M. T. Vasudevan Nair]] and directed by [[Hariharan (director)|Hariharan]].<ref>{{cite news|last=Prakash|first=Asha|title=Drugs, not new in Malayalam Cinema|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/Drugs-not-new-in-Malayalam-Cinema/articleshow/46213904.cms|accessdate=30 OctoberDecember 2017|work=[[The Times of India]]|date=13 February 2015|archiveurl=https://archive.is/H2az8|archivedate=30 October 2017|deadurl=no}}</ref> ഇവർ [[മോഹൻലാൽ]]- [[ഗീത (നടി)|ഗീത]] ജോഡി യിൽ [[പഞ്ചാഗ്നി]] എന്നൊരു ഹിറ്റ് സിനിമയുടെ ശേഷം ആണ് ഈ ചിത്രം ഉണ്ടാക്കിയത്. പഞ്ചാഗ്നി (1986)എന്ന സിനിമ ഒരു വനിതാപ്രധാനസിനിമയായിരുന്നു. എന്നാൽ അമൃതം ഗമയ പ്രധാനമായും ഡോ. ഹരിദാസ് എന്ന മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മനോവികാരങ്ങളിലൂടെ ആണ് സഞ്ചരിക്കുന്നത്. ഉപനിഷത്തുകളീലെ [[പവമാനമന്ത്രം|പവമാനമന്ത്രത്തിന്റെ]] ഭാഗമായ മൃത്യോർ മാം അമൃതം ഗമയ (അർത്ഥം: മരണത്തിൽ നിന്ന് എന്നെ അമരത്വത്തിലേക്ക് നയിച്ചാലും) എന്ന വരിയിൽ നിന്നാണ് ഈ ചിത്രത്തിന്റെ തലക്കെട്ട് സ്വീകരിച്ചിരിക്കുന്നത്. .<ref name="deepika">{{cite news|last=ശങ്കർ|first=അനൂപ്|title=അമൃതം ഗമായ: നാശത്തിൽ നിന്ന് ജീവിതത്തിലേക്ക്|url=http://www.deepika.com/cinema/Super-Hit-Movies.aspx?ID=481|accessdate=30 December 2017|work=[[Deepika (newspaper)|Deepika]]|date=2 September 2017|archiveurl=https://archive.is/A2gzD|archivedate=30 October 2017|language=ml|deadurl=no}}</ref>
 
==സംഗീതം==
"https://ml.wikipedia.org/wiki/അമൃതം_ഗമയ" എന്ന താളിൽനിന്ന് ശേഖരിച്ചത്