"അമൃതം ഗമയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{Infobox film | name = അമൃതം ഗമയ | image = Amrutham Gamaya.jpg | caption = Pos...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 66:
 
==നിർമ്മാണം==
[[എം.ടി. വാസുദേവൻ നായർ]]- [[ഹരിഹരൻ (സംവിധായകൻ)|ഹരിഹരൻ]] ടീമിന്റെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് അമൃതം ഗമയ. The film was written by [[M. T. Vasudevan Nair]] and directed by [[Hariharan (director)|Hariharan]].<ref>{{cite news|last=Prakash|first=Asha|title=Drugs, not new in Malayalam Cinema|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/Drugs-not-new-in-Malayalam-Cinema/articleshow/46213904.cms|accessdate=30 October 2017|work=[[The Times of India]]|date=13 February 2015|archiveurl=https://archive.is/H2az8|archivedate=30 October 2017|deadurl=no}}</ref> ഇവർ [[മോഹൻലാൽ]]- [[ഗീത (നടി)|ഗീത]] ജോഡി യിൽ [[പഞ്ചാഗ്നി]] എന്നൊരു ഹിറ്റ് സിനിമയുടെ ശേഷം ആണ് ഈ ചിത്രം ഉണ്ടാക്കിയത്. പഞ്ചാഗ്നി (1986)എന്ന സിനിമ ഒരു വനിതാപ്രധാനസിനിമയായിരുന്നു. എന്നാൽ അമൃതം ഗമയ പ്രധാനമായും ഡോ. ഹരിദാസ് എന്ന മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മനോവികാരങ്ങളിലൂടെ ആണ് സഞ്ചരിക്കുന്നത്. ഉപനിഷത്തുകളീലെ [[പവമാനമന്ത്രം|പവമാനമന്ത്രത്തിന്റെ]] ഭാഗമായ മൃത്യോർ മാം അമൃതം ഗമയ (അർത്ഥം: മരണത്തിൽ നിന്ന് എന്നെ അമരത്വത്തിലേക്ക് നയിച്ചാലും) എന്ന വരിയിൽ നിന്നാണ് ഈ ചിത്രത്തിന്റെ തലക്കെട്ട് സ്വീകരിച്ചിരിക്കുന്നത്. .<ref name="deepika">{{cite news|last=ശങ്കർ|first=അനൂപ്|title=അമൃതം ഗമായ: നാശത്തിൽ നിന്ന് ജീവിതത്തിലേക്ക്|url=http://www.deepika.com/cinema/Super-Hit-Movies.aspx?ID=319481|accessdate=30 December 2017|work=[[Deepika (newspaper)|Deepika]]|date=2 September 2017|archiveurl=https://archive.is/A2gzD|archivedate=30 October 2017|language=ml|deadurl=no}}</ref>
 
==സംഗീതം==
"https://ml.wikipedia.org/wiki/അമൃതം_ഗമയ" എന്ന താളിൽനിന്ന് ശേഖരിച്ചത്