"ചെമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{Infobox settlement | name = ചെമ്പൂർ | native_name = | native_name_lang...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 78:
[[File:IslandsofBombay1893.jpg|thumb|മുംബൈ ദ്വീപുകൾ 1893-ൽ]]
 
ദി ബോംബേ പ്രസിഡൻസി ഗോൾഫ് ക്ലബ്ബ് ഇവിടെ സ്ഥാപിതമായത് 18271927-ലാണ്<ref>[https://www.bpgc-golf.com/aboutUs.php ബോംബേ പ്രസിഡൻസി ഗോൾഫ് ക്ലബ്ബ്, ഔദ്യോഗിക വെബ്‌സൈറ്റ്]</ref><ref>Times of India - Chembur Ghatkopar Plus - {{cite web|url=http://chemburghatkoparplus.mumbaimirror.com/index.aspx?Page%3Darticle%26comments%3Dtrue%26sectname%3DEntertainment%26sectid%3D10%26contentid%3D2007101320071012141919203eb32847e |title=Archived copy |accessdate=2010-12-03 |deadurl=yes |archiveurl=https://web.archive.org/web/20110714133158/http://chemburghatkoparplus.mumbaimirror.com/index.aspx?Page=article&comments=true&sectname=Entertainment&sectid=10&contentid=2007101320071012141919203eb32847e |archivedate=2011-07-14 |df= }} - Retrieved on December 3, 2010</ref>. 1906-ൽ കുർള-ചെമ്പൂർ തീവണ്ടിപ്പാത നിർമ്മിക്കപ്പെട്ടു. 1924-ൽ ഈ പാത ഗതാഗതത്തിനായി തുറന്നു<ref>{{cite web |url=http://www.irfca.org/faq/faq-history3.html |title=History of Railways in India - Part 3 |publisher=[[Indian Railways Fan Club|IRFCA]] |accessdate=May 15, 2010}}</ref>. 1945-ൽ ചെമ്പൂർ ബോംബേ നഗരത്തിന്റെ ഭാഗമായി.
 
ലോകഇന്ത്യാ-പാക് വിഭജനകാലത്ത് അഭയാർത്ഥികൾക്കായി പുനരധിവാസമൊരുക്കിയ പ്രദേശങ്ങളിലൊന്നായിരുന്നു ചെമ്പൂർ. പിന്നീട് വിവിധ കോളനികളുടെ നിർമ്മാണത്തോടെ ഇത് പ്രധാനമായും ഒരു പാർപ്പിടമേഖലയായി രൂപപ്പെട്ടു<ref>[https://sites.google.com/site/chemburhistory/ ]</ref>
"https://ml.wikipedia.org/wiki/ചെമ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്