"ചെറുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
== ജീവിതരേഖ ==
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പെരിന്തൽമണ്ണ താലൂക്ക്|പെരിന്തൽമണ്ണ താലൂക്കിലെ]] [[ചെമ്മലശ്ശേരി|ചെമ്മലശ്ശേരിയിലെ]]({{coord|10|55|27.61|N|76|10|37.34|E|region:IN}}) ചെറുകാട് പിഷാരത്താണ് 1914 ഓഗസ്റ്റ് 26-ന് ചെറുകാട് ജനിച്ചത്. ഗുരു ഗോപാലൻ എഴുത്തച്ഛന്റെ കുടിപ്പള്ളിക്കൂടത്തിൽ പ്രാഥമികവിദ്യാഭ്യാസം നേടിയ ഇദ്ദേഹം പിന്നീട് മലപ്പുറം, ചെറുകര, പെരിന്തൽമണ്ണ, കരിങ്ങനാട് എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. പ്രൈവറ്റായി പഠിച്ച് മലയാളം വിദ്വാൻ പരീക്ഷ വിജയിക്കുകയും ചെയ്തു<ref>ചെറുകാട്, മുത്തശ്ശി(പതിപ്പ് 2016) എന്ന നോവലിലെ ലഘു ജീവചരിത്രം</ref>.
 
ചെറുകര, ചെമ്മലശ്ശേരി സ്കൂളുകളിൽ അദ്ധ്യാപകനായി സേവനനമനുഷ്ഠിച്ചുകൊണ്ടാണ് അധ്യാപനത്തിലേക്ക് കടക്കുന്നത്. പിന്നീട് പാവറട്ടി സംസ്കൃത കോളേജിലും പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃതകോളേജിലും അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. 1960-ൽ ജോലിയിൽനിന്നു വിരമിച്ചശേഷം യു.ജി.സി. പ്രൊഫസറായി സേവനമനുഷ്ഠിച്ചു.<ref name=spb>{{cite book
"https://ml.wikipedia.org/wiki/ചെറുകാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്