"ആർക്കിമിഡീസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 13:
}}
[[പ്രമാണം:Gerhard Thieme Archimedes.jpg|thumb|right|200px|[[ബെർലിൻ|ബെർലിനിലെ]] [[അർഷെനോൾഡ് വാനനിരീക്ഷണകേന്ദ്രം|അർഷെനോൾഡ് വാനനിരീക്ഷണകേന്ദ്രത്തിൽ]] സ്ഥിതി ചെയ്യുന്ന ആർക്കിമിഡീസിന്റെ [[ഓട്|ഓട്ടു]] പ്രതിമ. 1972- അനാഛേദനം ചെയ്ത പ്രതിമയാണിത്.]]
പുരാതന [[ഗ്രീക്ക്]] [[ഗണിതം|ഗണിതശാസ്ത്രജ്ഞനും]], [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രജ്ഞനും]], [[എഞ്ചിനീയർ|എഞ്ചിനീയറുമായിരുന്നു]] '''ആർക്കിമിഡീസ്ആർക്കിമീദിസ്''' (ഇംഗ്ലീഷ്: Archimedes, ഗ്രീക്ക്യൂനാനി: Άρχιμήδης) (ബി.സി.ഇ. 287 – 212).[[സിസിലി|സിസിലി ദ്വീപിലെ]] സിറക്യൂസിൽ ബി.സി. 287-ലാണ്‌ ആർക്കിമിഡീസ്‌ആർക്കിമീദീസ്‌ ജനിച്ചത്‌. [[Mathematics|ഗണിതശാസ്ത്രജ്ഞൻ]], [[physicist|ഭൗതികശാസ്ത്രജ്ഞൻ]], [[engineer|എഞ്ചിനിയർ]], [[astronomy|ജ്യോതിശാസ്ത്രജ്ഞൻ]], കണ്ടുപിടുത്തങ്ങൾ നടത്തിയവ്യക്തി എന്നീ നിലകളിൽ ഇദ്ദേഹം പ്രശസ്തനായിരുന്നു<ref>{{cite web|title=Archimedes (c.287 - c.212 BC)|url=http://www.bbc.co.uk/history/historic_figures/archimedes.shtml|work=BBC History|accessdate=2012-06-07}}</ref>.
 
ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പുരാതനകാലത്തെ പ്രധാനപ്പെട്ട ശാസ്ത്രകാരന്മാരിൽ ഒരാളായി ആർക്കിമിഡീസ് കണക്കാക്കപ്പെടുന്നു. ഗണിതത്തിലേയും [[ജ്യാമിതി|ജ്യാമിതിയിലേയും]] കണ്ടെത്തലുകൾ കൂടാതെ അക്കാലത്തെ നൂതനമായ യന്ത്രങ്ങളുടെ നിർമ്മിതിയും ആർക്കിമിഡീസിനെ പ്രശസ്തനാക്കുന്നു. [[ഹൈഡ്രോസ്റ്റാറ്റിക്സ്]] എന്ന ശാസ്ത്രശാഖക്ക് അടിത്തറയിട്ട ആർക്കിമിഡീസ് യന്ത്രങ്ങളുടെ അടിസ്ഥാനമായ [[ഉത്തോലകം|ഉത്തോലകങ്ങളുടെ]] തത്ത്വങ്ങൾ വിശദീകരിക്കുന്നതിലും വിജയിച്ചു.
"https://ml.wikipedia.org/wiki/ആർക്കിമിഡീസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്