"മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഓർത്തഡോക്സ് ക്രിസ്തീയ സഭയിലെ ഭിന്നിപ്പും കമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഓർത്തഡോക്സ് ക്രിസ്തീയ സഭയിലെ ഭിന്നിപ്പും കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിമാണങ്ങലും അവയെല്ലാം ജനജീവിതത്തിലുണ്ടാക്കുന്ന സംഘർഷങ്ങളും ഹൃദ്യമായും നർമ്മബോധത്തോടെയും അവതരിപ്പിക്കുന്ന നോവൽ.വിമോചന ദൈവശാസ്ത്ര പ്രസ്ഥാനം,കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ്,അടിയന്തിരാവസ്ഥ,മന്നം ഷുഗർമില്ലിന്റെ വളർച്ചയും തളർച്ചയും എന്നിവയെല്ലാം നോവലിൽ ചിത്രീകരിച്ചിട്ടുണ്ട്.ചെഗുവേര,പാട്രിക് ലുമുംബ,എം.എൻ ഗോവിന്ദൻ നായർ,ടി.വി തോമസ്,ഗൗരിയമ്മ,ഇ.എം.എസ് എന്നിവരും നോവലിലെ സാന്നിദ്ധ്യമാണ്.തിരുവല്ല ,കോഴഞ്ചേരി പ്രദേശങ്ങളിലെ ജനജീവിതം സ്പർശിച്ചെഴുതിയ നോവൽ*<ref>[[ഡോ.ബി.ഇക്ബാൽ,കറന്റ് ബുക്സ് ബുള്ളറ്റിൻ,ഒക്ടോബർ ലക്കം,2017]]</ref>