"വെൺമുരശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[മഹാഭാരതം|മഹാഭാരതത്തെ]] ആസ്പദമാക്കി [[ബി. ജയമോഹൻ]] രചിക്കുന്ന [[തമിഴ്]] നോവലാണ്‌ '''വെൺമുരശ്'''. സാധ്യതയിലും വ്യാപ്തിയിലും മഹാഭാരതത്തോട് കിടപിടിക്കുന്ന സൃഷ്ടിയാണ് ജയമോഹൻ ലക്ഷ്യമിടുന്നത്. 2014 ജനുവരിയിൽ എഴുതിത്തുടങ്ങിയ കൃതി പത്തുവർഷംകൊണ്ട് പൂർത്തിയാവുമെന്നു പ്രതീക്ഷിക്കുന്നു. 'വെൺമുരശ്' പുസ്തകങ്ങളുടെ ഒരു പരമ്പരയായാണ് പ്രസിദ്ധീകരിക്കുന്നത്. 20142017 നവംബർഡിസബർ ആയപ്പോഴേക്കും നാല്പതിനാറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.ഇതുവരെ പതിനാറായിരം പേജോളം ആകാറായി.
 
[[വർഗ്ഗം:തമിഴ് സാഹിത്യം]]
"https://ml.wikipedia.org/wiki/വെൺമുരശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്