"ഭാർഗ്ഗവാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അടങ്ങിയിരുന്നു .<ref name="test1">[http://www.sacred-texts.com/hin/m08/m08064.htm KMG Translation of Mahabharatha ]Karna Parva Chapter 64</ref>
 
==കർണ്ണന്റെ രണ്ടാമത്തെ അസ്ത്രപ്രയോഗം==
അർജ്ജുനനുമായുള്ളകർണനുമായുള്ള യുദ്ധത്തിൽ അർജ്ജുനൻ ആദ്യമായി ആഗ്നേയാസ്ത്രം പ്രയോഗിച്ചു . കർണ്ണൻ അതിനെതിരായി വരുണാസ്ത്രം പ്രയോഗിച്ച് തീയണച്ചു .
തുടർന്ന് അർജ്ജുനൻ വായവ്യാസ്ത്രത്തിന്റെ പ്രയോഗത്താൽ മേഘമാലകളെ അകറ്റിക്കളഞ്ഞു . തുടർന്ന് വളരെ ശക്തികൂടിയ ''മഹേന്ദ്രാസ്ത്രം'' എടുത്തു കർണ്ണനും കൗരവപ്പടയ്ക്കും എതിരായി പ്രയോഗിച്ചു . ആ അസ്ത്രം വളരെ ശക്തിയേറിയതായിരുന്നു . ഇന്ദ്രൻ നൽകിയ ആ അസ്ത്രം കൗരവപ്പടയെ ചുട്ടു പൊടിച്ചു . വളരെയേറെ വിചിത്രമായ അസ്ത്രങ്ങൾ മഹേന്ദ്രാസ്ത്രത്തിൽ നിന്നുമുയർന്നു . കർണ്ണനും ചില അസ്ത്രങ്ങളേറ്റു .
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2660200" എന്ന താളിൽനിന്ന് ശേഖരിച്ചത്