"ആകാശദൂത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| gross = 6 crores
}}
[[സിബി മലയിൽ]] സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''ആകാശദൂത്'''. [[ഡെന്നീസ്‌ ജോസഫ്‌]] ആയിരുന്നു തിരക്കഥ ഒരുക്കിയത്.1993-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് ഈ സിനിമ നേടി.[[മുരളി]], [[മാധവി]]എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. കൂടാതെ [[ജഗതി ശ്രീകുമാർ]], [[നെടുമുടി വേണു]], [[എൻഎഫ്എൻ.എഫ്. വർഗ്ഗീസ്]] ,ബിന്ധു പണിക്കർ തുടങ്ങിയവരും അഭിനയിച്ചിരുന്നു.
 
[[വർഗ്ഗം:1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ആകാശദൂത്" എന്ന താളിൽനിന്ന് ശേഖരിച്ചത്