"രുക്മിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
മാതാപിതാക്കന്മാരും സഹോദരനും രുക്മിണിയെ ചേദി രാജാവായ ശിശുപാലനു വിവാഹം ചെയ്തു കൊടുക്കാനാണു തീരുമാനിച്ചിരുന്നതു. താൻ കൃഷ്ണനെ അല്ലാതെ അന്യനെ വരിക്കയില്ലെന്ന് രുക്മിണി ഒരു ബ്രഹ്മണൻ മുഖേന കൃഷ്ണനെ അറിയിക്കയാൽ സ്വയംവര സമയത്ത് അദ്ദേഹം വന്നു. ബലാൽ അവളെ തേരിൽ കയറ്റി കൊണ്ടുപോയി. രുക്മിയും ശിശുപാലാദികളും എതിർത്തുവെങ്കിലും കൃഷ്ണൻ അവരെയെല്ലാം തോൽ‌പ്പിച്ചു.
 
കൃഷ്ണന്‌ രുക്മിണിയിൽ ജനിച്ച പുത്രനാണ്‌ പ്രദ്യുമ്നൻ. <br /> കൃഷ്ണൻ സ്വർഗ്ഗാരോഹണം പ്രാപിച്ചതിനു ശേഷം രുക്മിണി ചിതയിൽ ചാടി മരിച്ചു.
കൃഷ്ണൻ ഉത്തരായനം പ്രാപിച്ചതിനു ശേഷം രുക്മിണി ചിതയിൽ ചാടി മരിച്ചു.
 
[[വർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/രുക്മിണി" എന്ന താളിൽനിന്ന് ശേഖരിച്ചത്