"ജോസഫ് പുലിക്കുന്നേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) മരണം 28/12/17
വരി 1:
കേരളത്തിൽ [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയിലെ]] പരിഷ്കരണവാദിയും സഭയിലെ പുരോഹിതനേതൃത്വത്തിന്റെ തീവ്രവിമർശകനുമാണ് '''ജോസഫ് പുലിക്കുന്നേൽ'''. 1932 ഏപ്രിൽ 14-ന്‌ ഭരണങ്ങാനത്തു ജനിച്ചു. കത്തോലിക്കാ സഭയിലെ നവീകരണത്തെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു മുന്പ്, അദ്ധ്യാപനവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ പ്രവർത്തനമേഖലകളായിരുന്നിട്ടുണ്ട്. [[സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി|കോഴിക്കോട്‌ ദേവഗിരി കോളജിൽ]] അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ്‌ മെമ്പറായും കെ.പി.സി.സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌.<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1824</ref> കേരളാ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിൽ (കെ.പി.സി.സി.) അംഗമായിരുന്നിട്ടുള്ള പുലിക്കുന്നേൽ, കോൺഗ്രസ് കക്ഷിയിൽ നിന്നു വിഘടിച്ചുപോയവർ ചേർന്ന് 1964-ൽ രൂപം കൊടുത്ത [[കേരളാ കോൺഗ്രസ്|കേരളാ കോൺഗ്രസ്സിന്റെ]] സ്ഥാപകനേതാക്കളിൽ ഒരാൾ കൂടിയാണ്.<ref>പുലിക്കുന്നേലുമായി ജസ്റ്റിൻ പാതാളിൽ നടത്തിയ അഭിമുഖം: "മധ്യകേരളത്തിലെ ക്രിസ്ത്യാനികൾ കേരളാകോൺഗ്രസല്ല" - [[മാതൃഭൂമി ആഴ്ചപ്പതിപ്പ്]] 2010 ജൂലൈ 4 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്</ref> 2017 ഡിസംബർ 28 ന് മരണമടഞ്ഞു.
 
==വിമർശകൻ==
"https://ml.wikipedia.org/wiki/ജോസഫ്_പുലിക്കുന്നേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്