"ടിമോർ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
 
(ചെ.) +
വരി 31:
 
 
പടിഞ്ഞാറ് [[Australia|ആസ്ത്രേലിയഓസ്ട്രേലിയ]] വടക്ക് [[ടിമോർ ദ്വീപ്]], കിഴക്ക് അറഫുറ കടൽ എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്ന താരതമ്യേന ആഴം കുറഞ്ഞ ഒരു കടലാണ് '''ടിമോർ കടൽ''' ('''Timor Sea''' {{lang-id|Laut Timor}}; {{lang-pt|Mar de Timor}}; {{lang-tet| Tasi Mane}} or ''Tasi Timór'') ഈ കടലിൽ പാറക്കൂട്ടങ്ങളും (reefs) മനുഷ്യ വാസമില്ലാത്ത ദ്വീപുകളും ഗണ്യമായ [[ഹൈഡ്രോകാർബണുകൾ|ഹൈഡ്രോകാർബൺ]] ശേഖരങ്ങളുമുണ്ട്. ഹൈഡ്രോകാർബൺ ശേഖരങ്ങളുടെ കണ്ടെത്തുകളെത്തുടർന്നുണ്ടായ അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാനായി [[കിഴക്കൻ ടിമോർ]], [[ഓസ്ട്രേലിയ]] എന്നീ രാജ്യങ്ങൾ 2002 മെയ് 20-ന് ടിമോർ കടൽ ഉടമ്പടിയിൽ (Timor Sea Treaty) .ഒപ്പുവച്ചത്. 2009-ൽ ഉണ്ടായ എണ്ണച്ചോർച്ച 25 വർഷത്തിനിടയിലെ ഏറ്റവും വലിയതായിരുന്നു<ref name="mosfsp">{{Cite news |url=http://www.theaustralian.com.au/business/montara-oil-spill-firm-seeks-permission-for-more-drills/story-e6frg8zx-1226046540339 |title=Montara oil spill firm seeks permission for more drills |author=Andrew Burrell |accessdate=22 May 2011 |date=29 April 2011 |newspaper=The Australian |publisher=News Limited }}</ref>
 
 
 
"https://ml.wikipedia.org/wiki/ടിമോർ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്