"വിനായകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
| occupation = [[Actor]]<br>[[Music director]]
}}
ഒരു ഇന്ത്യൻ അഭിനേതാവാണ് '''വിനായകൻ'''.പ്രധാനമായും മലയാള സിനിമകളിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്കിലും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നൃത്തരംഗത്തായിരുന്നു ചലച്ചിത്രമേഖലയിലെ തുടക്കം. സ്വന്തമായി ഒരു നൃത്തസംഘം നടത്തിയിരുന്ന വിനായകൻ അഗ്നി നൃത്തത്തിലൂടെയാണ്‌ ശ്രദ്ധ പിടിച്ചുപറ്റിയത്‌. [[തമ്പി കണ്ണന്താനം]] സംവിധാനം ചെയ്ത് [[മോഹൻലാൽ]] നായകനായി അഭിനയിച്ച ''[[മാന്ത്രികം|മാന്ത്രികമായിരുന്നു]]'' ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ''[[ഒന്നാമൻ]]'' എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. [[എ.കെ സാജൻ]] സംവിധാനം ചെയ്ത ''[[സ്റ്റോപ്പ് വയലൻസ്]]'' എന്ന ചിത്രത്തിലെ ''മൊന്ത'' എന്ന കഥാപാത്രമാണ്‌ വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക്‌ പരിചിതനാക്കിയത്‌.
 
ക്രൂര കഥാപാത്രങ്ങളുടെ പെർഫെക്ഷനാണ്‌ വിനായകന്റെ പ്ളസ്‌ പോയിൻറ്. [[ടി.കെ. രാജീവ്കുമാർ|ടി.കെ. രാജീവ്കുമാറിന്റെ]] ''[[ഇവർ]]'' എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ''[[ചതിക്കാത്ത ചന്തു]]'', ''[[വെള്ളിത്തിര]]'', '' [[ബൈ ദ പീപ്പിൾ]]'', ''[[ചിന്താമണികൊലക്കേസ്]]'', ''[[ഗ്രീറ്റിങ്ങ്സ്]]'', ''[[ജൂനിയർ സീനിയർ]]'', ''[[ഛോട്ടാ മുംബൈ]]'', ''[[ബിഗ് ബി]]'', ''സാഗർ ഏലിയാസ് ജാക്കി റീലോഡഡ്'' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
 
2012ൽ [[അമൽ നീരദ്|അമൽ നീരദിന്റെ]] [[ബാച്ചിലർ പാർട്ടി]] എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്നിൽ അഭിനയിച്ച് വിനായകൻ വളരെയധികം ശ്രദ്ധനേടി.
വരി 30:
 
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
{| class="wikitable sortable"
* [[മാന്ത്രികം]] (1995)<ref>http://popcorn.oneindia.in/title/6192/maanthrikam.html</ref>
|-
* [[ഒന്നാമൻ]] (2001)
!Title
* '''[[സ്റ്റോപ്പ് വയലൻസ്]]''' (2002)
! Year
* [[വെള്ളിത്തിര]] (2003)
!Role
* [[ഇവർ]] (2003)
!Notes
* '''[[ചതിക്കാത്ത ചന്തു]]''' (2004)
|-
* [[ഗ്രീറ്റിങ്ങ്സ്]] (2004)
|[[ഒടിയൻ]] ||2018|| ||Filming
* [[ബൈ ദ പീപ്പിൾ]] (2005)<ref>http://popcorn.oneindia.in/title/2475/by-the-people.html</ref>
|-
* ജൈംസ് (ഹിന്ദി) (2005)
|[[ആട് 2]] || 2018||Dude||Filming
* [[ജൂനിയർ സീനിയർ]] (2005)
|-
* [[ഉടയോൻ]] (2005)
|[[Ee.Ma.Yau]] || 2017 || അയ്യപ്പൻ|| Filming
* തന്ത്ര (2006)
|-
* [[ചിന്താമണി കൊലക്കേസ്]] (2006)
|[[റോൾ മോഡൽസ്]] ||2017||ജ്യോതിഷ് നാരായണൻ||
* തിമിർ (2006)(തമിഴ്)
|-
* [[ഛോട്ടാ മുംബൈ]] (2007)
|[[കമ്മട്ടിപ്പാടം]] ||2016|| ഗംഗാധരൻ (ഗംഗ) ||
* '''[[ബിഗ് ബി]]''' (2007)
|-
* [[പച്ചമരത്തണലിൽ]] (2008)
| [[കലി]] ||2016||ജോണേട്ടൻ||
* [[നമ്മൾ തമ്മിൽ]] (2009)
|-
* [[ഡാഡി കൂൾ]] (2009)
| [[ചന്ദ്രേട്ടൻ എവിടെയാ]] ||2015|| Rajaraja Cholan||extended cameo
* '''[[സാഗർ ഏലിയാസ് ജാക്കി റീലോഡഡ്]]''' (2009) <ref>http://in.movies.yahoo.com/news-detail/48351/Sagar-alias-Jackie-Reloaded-censored.html</ref>
|-
* '''[[ബെസ്റ്റ്‌ ആക്റ്റർ]]''' (2010)
|[[ആട് ഒരു ഭീകര ജീവിയാണ്]]||2015||Dude||
* [[തൽസമയം ഒരു പെൺകുട്ടി]] (2012)
|-
* '''[[ബാച്ചിലർപാർട്ടി]]''' (2012)
| [[ഞാൻ സ്റ്റീവ് ലോപ്പസ്]] ||2014|| പ്രതാപൻ||
* [[മരിയാൻ]] - (2013) (തമിഴ്)
|-
* [[പോലീസ് മാമൻ]]
| [[ഇയ്യോബിന്റെ പുസ്തകം]] ||2014|| ചെമ്പൻ||
* [[5 സുന്ദരികൾ]]
|-
* [[ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്]]
| [[സെക്കന്റ്സ്]] ||2014||തമ്പി||
* [[മസാല റിപ്പബ്ലിക്ക്]]
|-
* [[സെക്കന്റ്സ്]]
| [[മസാല റിപ്പബ്ലിക്ക്]] ||2014|| ബംഗാളി ബാബു||
* '''[[ഇയ്യോബിന്റെ പുസ്തകം (ചലച്ചിത്രം)]]'''
|-
* '''[[ഞാൻ സ്റ്റീവ് ലോപ്പസ്]]'''
| [[ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്]] ||2013|| Sayippu
* '''[[ആട് ഒരു ഭീകര ജീവിയാണ്]]'''
|-
* [[ചന്ദ്രേട്ടൻ എവിടെയാ]]
| [[5 സുന്ദരികൾ]] ||2013||ചന്ദ്രൻ||
* [[കമ്മട്ടിപ്പാടം]]
|-
| [[പോലീസ് മാമൻ]] ||2013|| മനു||
|-
| [[മരിയാൻ]] ||2013||Theekkurissi||തമിഴ് ചലച്ചിത്രം
|-
|[[ബാച്ചിലർ പാർട്ടി]] ||2012||ഫക്കീർ||
|-
|[[തൽസമയം ഒരു പെൺകുട്ടി]] ||2012||അലക്സ്||
|-
|[[ദി ട്രയിൻ]] ||2011|| ||
|-
| [[ബെസ്റ്റ്‌ ആക്റ്റർ]] ||2010|| ||
|-
| [[സാഗർ ഏലിയാസ് ജാക്കി റീലോഡഡ്]] ||2009|| Style||
|-
| [[ഡാഡി കൂൾ]] ||2009|| ||
|-
|[[നമ്മൾ തമ്മിൽ]] ||2009|| ||
|-
| [[പച്ചമരത്തണലിൽ]] ||2008||Mad Man||
|-
| [[ബിഗ് ബി]] ||2007||Pandi Asi||
|-
| [[ഛോട്ടാ മുംബൈ]] ||2007||സതീഷൻ||
|-
| [[തിമിർ]] ||2006|| ||തമിഴ് ചലച്ചിത്രം
|-
| [[ചിന്താമണി കൊലക്കേസ്]] ||2006||ഉച്ചാൻഡി||
|-
|തന്ത്ര||2006|| മയൻ||
|-
| [[ജയം]] ||2006||സഹീർ||
|-
|[[ജൂനിയർ സീനിയർ]] ||2005||ശിവൻ||
|-
|[[ജൈംസ്]] ||2005|| ||ഹിന്ദി ചലച്ചിത്രം
|-
| [[ഉടയോൻ]] ||2005|| ||
|-
|[[മകൾക്ക്]] ||2005|| ||
|-
|[[ബൈ ദ പീപ്പിൾ]] ||2005|| പോർട്ടർ||
|-
| [[ഗ്രീറ്റിങ്ങ്സ്]] ||2004||ഹരി||
|-
|[[ചതിക്കാത്ത ചന്തു]] ||2004||റോമി||
|-
| [[ഇവർ]] ||2003|| വിനായകൻ||
|-
| [[വെള്ളിത്തിര]] ||2003||||
|-
| [[സ്റ്റോപ്പ് വയലൻസ്]] ||2002||മോൻന്ത||
|-
| [[ഒന്നാമൻ]] ||2001||Friend 5||
|-
|[[മാന്ത്രികം]] ||1995||Micheal Jackson dupe||Debut
|}
 
==അവലംബം==
Line 72 ⟶ 129:
 
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
{{Kerala State Film Award for Best Actor}}
 
 
{{actor-stub}}
"https://ml.wikipedia.org/wiki/വിനായകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്