"ബാലസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  4 വർഷം മുമ്പ്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
പിന്നീട് 1972 ൽ ദേശാഭിമാനി ബാലസംഘമായും,1982 ൽ ബാലസംഘമായും പുന:സംഘടിപ്പിക്കപ്പെട്ടു. ഇന്നു കേരളത്തിലെ കുട്ടികൾക്കെതിരെ നടക്കുന്ന അവകാശനിഷേധത്തിനെതിരെ പോരാടുന്ന സാമാന്തരിക വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് ബാലസംഘം.{{തെളിവ്}}
"പഠിച്ചു ഞങ്ങൾ നല്ലവരാകും, ജയിച്ചു ഞങ്ങൾ മുന്നേറും
പടുത്തുയർത്തും ഭാരതമണ്ണീൽഭാരതമണ്ണിൽ സമത്വ സുന്ദര നവലോകം" എന്നതാണ് ബാലസംഘത്തിന്റെ മുദ്രാവാക്യം <ref>''ബാലസംഘം സംഘടനയും സമീപനവും'', ചിന്ത പബ്ലിക്കേഷൻസ്, ISBN : 9789382167327 </ref>.
 
[[പ്രമാണം:Balasangham_sanghadanayum_sameepanavum_front.jpg|thumb|200x200px|ബാലസംഘം സംഘടനയും സമീപനവും എന്ന പുസ്‌തകത്തിന്റെ പുറം ചട്ട , ചിന്ത പബ്ലിക്കേഷൻസ്]]
4

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2657838" എന്ന താളിൽനിന്ന് ശേഖരിച്ചത്