"കംപൈലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 10:
1950കളുടെ ആദ്യകാലങ്ങളിൽ തന്നെ കം‌പൈലര്‍ പ്രോഗ്രാമുകള്‍ എഴുതിത്തുടങ്ങുകയും അവ പരീക്ഷിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്തിരുന്നു.പല കൂട്ടങ്ങളായി സ്വതന്ത്രമായി പലയിടങ്ങളിലായാണ് ഈ പ്രൊഗ്രാമുകള്‍ എഴുതിയിരുന്നത് എന്നതിനാല്‍ ആദ്യകം‌പൈലര്‍ പ്രോഗ്രാം ഏതെന്നും എന്നാണ് ആദ്യമായി പ്രയോഗത്തിൽ വരുത്തിയത് എന്നും വ്യക്തമല്ല.
 
ആദ്യത്തെ ഫോർട്രാൻ കംപൈലര്‍‍1957-ൽ [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയിലെ]] [[ഐ.ബി.എം കോര്‍റേഷന്‍|ഐ.ബി.എം.(IBM) കോര്‍റേഷനിലെ]] [[ജോണ്‍ ബാക്കസ്]] പ്രയോഗത്തിൽ വരുത്തി. കംപൈലറുകള്‍, നിര്‍മ്മി‍ക്കാന്‍ ബുദ്ധിമുട്ടുളള വളരെ സങ്കീര്‍ണ്ണമായ പ്രോഗ്രാമുകളാണ്. ഫോർട്രാൻ കംപൈലര്‍ നിര്‍മ്മിക്കാന്‍ തന്നെ 18 വ‍ര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നതില്‍ നിന്നും ഈ സങ്കീര്‍ണത എത്രത്തോളമുണ്ടെന്ന് ഊഹിക്കാം.<ref>Compilers: Principles, Techniques and Tools by Alfred V. Aho, Ravi Sethi, and Jeffrey D. Ullman (ISBN 0-201-10088-6) link to publisher. Also known as 'The Dragon Book'.</ref>
 
കം‌പൈലറുകളുടെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ ബീജഗണിത സൂത്രവാക്യങ്ങളെ യാന്ത്രികഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു പ്രധാനം.
"https://ml.wikipedia.org/wiki/കംപൈലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്