"കംപൈലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 8:
 
==ചരിത്രം==
1950കളുടെ ആദ്യകാലങ്ങളിൽ തന്നെ കം‌പൈലര്‍ പ്രോഗ്രാമുകള്‍ എഴുതിത്തുടങ്ങുകയും അവ പരീക്ഷിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്തിരുന്നു.പല കൂട്ടങ്ങളായി സ്വതന്ത്രമായി പലയിടങ്ങളിലായാണ് ഈ പ്രൊഗ്രാമുകള്‍ എഴുതിയിരുന്നത് എന്നതിനാല്‍ ആദ്യകം‌പൈലര്‍ പ്രോഗ്രാം ഏതെന്നും എന്നാണ് ആദ്യമായി പ്രയോഗത്തിൽ വരുത്തിയത് എന്നും വ്യക്തമല്ല.
ആദ്യത്തെ കംപൈലര്‍‍ ഉണ്ടാക്കിയത് [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയിലെ]] [[ഐ.ബി.എം കോര്‍റേഷന്‍|ഐ.ബി.എം.(IBM) കോര്‍റേഷനിലെ]] [[ജോണ്‍ ബാക്കസ്]] ആണെന്നു വിശ്വസിക്കുന്നു. ഈ കംപൈലര്‍ [[ഫോര്‍ട്രാന്‍]] (fortran) ആധാരമാക്കി 1957-ല്‍ നിര്‍മ്മിച്ചു. കംപൈലറുകള്‍, നിര്‍മ്മി‍ക്കാന്‍ ബുദ്ധിമുട്ടുളള വളരെ സങ്കീര്‍ണ്ണമായ പ്രോഗ്രാമുകളാണ്. ആദ്യത്തെ കംപൈലര്‍ നിര്‍മ്മിക്കാന്‍ തന്നെ 18 വ‍ര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നതില്‍ നിന്നും ഈ സങ്കീര്‍ണത എത്രത്തോളമുണ്ടെന്ന് ഊഹിക്കാം.
 
ആദ്യത്തെ കംപൈലര്‍‍ഫോർട്രാൻ കംപൈലര്‍‍1957-ൽ ഉണ്ടാക്കിയത് [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയിലെ]] [[ഐ.ബി.എം കോര്‍റേഷന്‍|ഐ.ബി.എം.(IBM) കോര്‍റേഷനിലെ]] [[ജോണ്‍ ബാക്കസ്]] ആണെന്നു വിശ്വസിക്കുന്നു. ഈ കംപൈലര്‍ [[ഫോര്‍ട്രാന്‍]] (fortran) ആധാരമാക്കി 1957-ല്‍പ്രയോഗത്തിൽ നിര്‍മ്മിച്ചുവരുത്തി. കംപൈലറുകള്‍, നിര്‍മ്മി‍ക്കാന്‍ ബുദ്ധിമുട്ടുളള വളരെ സങ്കീര്‍ണ്ണമായ പ്രോഗ്രാമുകളാണ്. ആദ്യത്തെഫോർട്രാൻ കംപൈലര്‍ നിര്‍മ്മിക്കാന്‍ തന്നെ 18 വ‍ര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നതില്‍ നിന്നും ഈ സങ്കീര്‍ണത എത്രത്തോളമുണ്ടെന്ന് ഊഹിക്കാം.
 
കം‌പൈലറുകളുടെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ ബീജഗണിത സൂത്രവാക്യങ്ങളെ യാന്ത്രികഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു പ്രധാനം.
"https://ml.wikipedia.org/wiki/കംപൈലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്