"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

624 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎ചിത്രശാല: {{Commons category|Bangalore}})
ഇന്ത്യയിലെ ആകെ കയറ്റിയയക്കപ്പെടുന്ന [[സോഫ്റ്റ്‌‌വേർ|കമ്പ്യൂട്ടർ സോഫ്റ്റ്‌‌വേറിൽ]] 35 ശതമാനവും ഇവിടെയാണുണ്ടാക്കപ്പെടുന്നത്{{തെളിവ്}}.
 
പെൻഷനേർസ്‌ പാരഡൈസ്‌ (pensioner's paradise, പബ്‌ സിറ്റി (pub city), പൂന്തോട്ട നഗരം ( garden city) എന്നിവ ബെംഗളൂരിന്റെ അപരനാമങ്ങളാണ്‌. ഇന്ന് നഗരം ആധുനികതയുടെ പരിവേഷം അണിഞ്ഞുകഴിഞ്ഞു. വിവരസാങ്കേതിക മേഖലയിൽ ഒരു വൻ ശക്തികേന്ദ്രമായി ഈ നഗരത്തെ മാറ്റാൻ മാറി മാറി ഭരിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളും പരിശ്രമിച്ചതിന്റെ ഫലമായാണ് ഈ മേഖലയിൽ ഇന്നു കാണുന്ന വികസനമത്രയും എന്നു കാണാം .
 
2017 ഡിസംബറിൽ സ്വന്തമായി ലോഗോയുള്ള രാജ്യത്തെ ആദ്യ സിറ്റിയായി ബെംഗളൂരു മാറി<ref>{{cite news|last1=timesofindia|first1=timesofindia|title=ലോഗോയുള്ള രാജ്യത്തെ ആദ്യ സിറ്റിയായി|url=https://timesofindia.indiatimes.com/city/bengaluru/bengaluru-becomes-first-city-to-get-its-own-logo/articleshow/62236251.cms|accessdate=25 December 2017}}</ref>.[[File:ബെംഗളൂരു_ലോഗോ.jpeg|thumb|ബെംഗളൂരു ലോഗോ]]
 
 
== പദവ്യുൽ‌പ്പത്തി ==
236

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2657577" എന്ന താളിൽനിന്ന് ശേഖരിച്ചത്