"വാണിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഉൽഭവം വച്ചു നോക്കുംബോൾ ചക്കാലയും(മധ്യ,തെക്കൻ കേരളത്തിൽ കാണപെട്ടവർ)വാണിയരും(വടക്കൻ മലബാറിൽ ക...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
എണ്ണ ആട്ട് കുലത്തൊഴിലാക്കിയ വടക്കൻ [[മലബാർ|മലബാറിലെ]] പഴയകാല നായർ ഉപജാതിയിൽ പെട്ടിരുന്ന ഒരു സമൂഹമാണ്. '''വാണിയൻ/വാണിയർ'''. ഇവരുടെ കുലദൈവം [[മുച്ചിലോട്ടു ഭഗവതി (തെയ്യം)|മുച്ചിലോട്ടു ഭഗവതിയാണ്]]. [[ചക്ക്]] ഉപയോഗിച്ചാണ് [[എള്ള്]], [[കൊപ്ര]] എന്നിവ ആട്ടിയിരുന്നത്. [[ചക്കാല നായർ]], [[വട്ടേക്കാടൻ]] എന്നും ഈ സമുദായത്തിനു പേരുണ്ട്. [[ചക്കളത്തിപ്പോരാട്ടം]] എന്നചക്കളത്തിപ്പോരാട്ടംഎന്ന ശൈലി ഇവരുമായി ബന്ധപ്പെട്ടുണ്ടായതാണ്
 
== നിരുക്തം ==
"https://ml.wikipedia.org/wiki/വാണിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്