"കെ.എം. പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| occupation =
}}
പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഒരു ഇന്ത്യക്കാരനാണ് '''സർദാർ കെ.എം പണിക്കർ'''. '''സർദാർ കാവാലം മാധവ പണിക്കർ''' എന്നാണ് പൂർണ്ണ നാമം.(ജൂൺ 3 ,1895<ref>[http://www.hindu.com/mag/2004/05/09/stories/2004050900160300.htm A tribute to smaller states]</ref> ഡിസംബർ 10, 1963) പുത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിയുടേയും ചാലയിൽ കുഞ്ഞിക്കുട്ടി കുഞ്ഞമ്മയുടേയും മകനായി രാജഭരണ പ്രദേശമായിരുന്ന തിരുവിതാംകൂറിൽ[[തിരുവിതാംകൂർ|തിരുവിതാംകൂറി]]ൽ 1895 ജൂൺ 3 ന് ജനനം. [[രാജ്യസഭ]]യിലെ ആദ്യമലയാളി കൂടിയായിരുന്നു അദ്ദേഹം.<ref name="ibn1"/><ref name="janam1"/>
 
==ആദ്യകാലവും വിദ്യാഭ്യാസവും==
"https://ml.wikipedia.org/wiki/കെ.എം._പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്