"രാമൻകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇംഗ്ലീഷ് താൾ പരിഭാഷപ്പെടുത്തിയത്.
 
→‎ആകർഷണങ്ങൾ: കണ്ണികൾ ചേർത്തു.
വരി 62:
 
== ആകർഷണങ്ങൾ ==
രാമൻകുളങ്ങരയുടെ ഭൂരിഭാഗം പ്രദേശവും [[അഷ്ടമുടിക്കായൽ|അഷ്ടമുടിക്കായലിന്റെ]] തീരത്താണുള്ളത്. ഇവിടെ നിന്ന് 2 കിലോമീറ്റർ വടക്കായി [[വട്ടക്കായൽ|വട്ടക്കായലും]] സ്ഥിതിചെയ്യുന്നു.<ref>{{cite news|title=A stream fading into history|url=http://www.thehindu.com/2004/09/20/stories/2004092005720300.htm|date=20 Sep 2004|work=The Hindu|accessdate=8 Oct 2016}}</ref><ref>{{cite news|title=Heavy Metal Concentration in Vattakayal|url=http://www.recentscientific.com/sites/default/files/2425.pdf|date=|work=IJRSR|accessdate=8 Oct 2016}}</ref> വട്ടക്കായലിൽ ഒരു ജലപരിശീലന കേന്ദ്രം തുടങ്ങാൻ [[ബോർഡർ സെക്യൂരിറ്റി ഫോഴ്സ്|ബി.എസ്.എഫിന്]] പദ്ധതിയുണ്ട്. [[മത്സ്യം]], [[പച്ചക്കറി]] എന്നിവയുടെ വിപണനകേന്ദ്രങ്ങൾ ഇവിടെ ധാരാളമുണ്ട്. രാമൻകുളങ്ങരയിൽ നിന്ന് 2 കിലോമീറ്റർ അകലെ [[മീൻപിടുത്തം|മത്സ്യബന്ധനകേന്ദ്രമായ]] [[മരുത്തടി]] സ്ഥിതിചെയ്യുന്നു. [[കേന്ദ്രീയ വിദ്യാലയം, കൊല്ലം|കൊല്ലം കേന്ദ്രീയ വിദ്യാലയത്തിന്റെ]] പുതിയ ക്യാമ്പസ് രാമൻകുളങ്ങരയിൽ തുടങ്ങാൻ പദ്ധതിയുണ്ട്.<ref name="Kollam KV faces uncertainty">{{cite news|title=Kollam KV faces uncertainty|url=http://www.thehindu.com/todays-paper/tp-national/tp-kerala/kollam-kv-faces-uncertainty/article2918489.ece|date=22 Feb 2012|work=The Hindu|accessdate=8 Oct 2016}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/രാമൻകുളങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്