"ആനച്ചുവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
|}}
 
നിലം പറ്റി വളരുന്ന ഒരു [[ഔഷധസസ്യങ്ങൾ|ഔഷധസസ്യമാണ്]] '''ആനച്ചുവടി'''. ഈ സസ്യം '''ആനയടിയൻ''' '''ആനച്ചുണ്ട''' എന്നീ പേരുകളിലും അറിയപ്പെടുന്നു. ([[ഇംഗ്ലീഷ്]]: '''prickly leaved elephants foot'''). ഇതിന്റെ ശാസ്ത്രീയ നാമം ''എലെഫെൻറോപ്സ് സ്കാബർ'' എന്നാണ്. ബൊറാജിനേസി സസ്യകുടുംബത്തിലുള്ള ഒനോസ്മ ക്രാറ്റിയേറ്റം എന്ന സസ്യത്തേയും ചിലർ ഗോജിഹ്വാ ആയി കരുതുന്നുണ്ട്. തണലുകളിൽ വളരുന്ന ഈ ചെടി പല അസുഖങ്ങൾക്കും [[ഒറ്റമൂലി|ഒറ്റമൂലിയാണ്]]. [[ആഫ്രിക്ക]], കിഴക്കൻ ഏഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, [[ആസ്ട്രേലിയ]] എന്നിവിടങ്ങളിൽ കാണുന്നു.
 
== പേരിനു പിന്നിൽ ==
[[ചിത്രം:Aanachuvadi_flower.JPG|thumb|left|185px| ആനച്ചുവടിയുടെ പൂവ്]]
[[ആന|ആനയുടെ]] പാദം പോലെ [[ഭൂമി|ഭൂമിയിൽ]] പതിഞ്ഞു കിടക്കുന്നതിനാൽ ആനച്ചുവടി (ആനയടിയൻ) എന്ന പേർ ലഭിച്ചു. ഇതേ കാരണത്താൽ തന്നെയാണ് ശാസ്ത്രീയനാമമായ [[ലത്തീൻ]] പദവും ഉരുത്തിരിഞ്ഞത്. [[സംസ്കൃതം|സംസ്കൃതത്തിൽ]] ഗോജിഹ്വാ( പശുവിൻറെപശുവിന്റെ നാക്ക് പോലിരിക്കുന്നതിനാൽ), ഗോഭി, ഖരപർണ്ണിനി എന്നും [[ഹിന്ദി|ഹിന്ദിയിൽ]] ഗോഭി എന്നുമാണ് പേര്. [[തെലുങ്ക്|തെലുങ്കിൽ]] ഹസ്തിശാഖ എന്നും [[തമിഴ്|തമിഴിൽ]] യാനനശ്ശുവടി എന്നുമാണ്.
 
==രസാദി ഗുണങ്ങൾ==
വരി 35:
*ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.
*ഇതിലടങ്ങിയ [[elephantopin|എലിഫന്റോപ്പിൻ]] എന്ന ഘടകം മുഴകളെ അലിയിക്കുന്നു.
*മന്ത് രോഗം, പ്രമേഹം, പാമ്പുവിഷം, പനി, മൂത്രക്കടച്ചിൽ, വയറിളക്കം, ഗൊണേറിയ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഔഷധമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ആനച്ചുവടി" എന്ന താളിൽനിന്ന് ശേഖരിച്ചത്