"ഇ. ചന്ദ്രശേഖരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
| height =
| caption = ഇ. ചന്ദ്രശേഖരൻ നായർ
| birth_name = ഇടയിലഴികത്ത്, ഈശ്വരപിള്ള ചന്ദ്രശേഖരൻ നായർ
| office = [[കേരളം|കേരളത്തിലെ]] ആറാം നിയമ സഭയിലെ ഭക്ഷ്യം, പൊതുവിതരണ വകുപ്പ്മന്ത്രി
| term = [[ജനുവരി 25]], [[1980]] - [[ഒക്ടോബർ 20]], [[1981]]
| predecessor = [[ഇ. ജോൺ ജേക്കബ്]]
| successor = [[യു.എ. ബീരാൻ]]
| office2 = [[കേരളം|കേരളത്തിലെ]] എട്ടാം നിയമ സഭയിലെ ഭക്ഷ്യം, പൊതുവിതരണ വകുപ്പ്മന്ത്രി
| term2 = [[ഏപ്രിൽ 2]], [[1987]] - [[ജൂൺ 17]], [[1991]]
| predecessor2 = [[യു.എ. ബീരാൻ]]
| successor2 = [[ടി.എച്ച്. മുസ്തഫ]]
| office3 = [[കേരളം|കേരളത്തിലെ]] പത്താം നിയമ സഭയിലെ ഭക്ഷ്യ വകുപ്പ്മന്ത്രി
| term3 = [[മേയ് 20]], [[1996]] - [[മേയ് 13]], [[2001]]
| predecessor3 = [[ജി. കാർത്തികേയൻ]]
| successor3 = [[ടി.എച്ച്. മുസ്തഫ]]
| office4 = [[കേരളം|കേരളത്തിലെ]] പത്താം നിയമ സഭയിലെ നിയമ വകുപ്പ്മന്ത്രി
| term4 = [[മേയ് 20]], [[1996]] - [[മേയ് 13]], [[2001]]
| predecessor4 = [[കെ.എം. മാണി]]
| successor4 = [[കെ.എം. മാണി]]
| office5 = [[കേരളം|കേരളത്തിലെ]] പത്താം നിയമ സഭയിലെ ടൂറിസം വകുപ്പ്മന്ത്രി
| term5 = [[മേയ് 20]], [[1996]] - [[മേയ് 13]], [[2001]]
| predecessor5 =
| successor5 = [[കെ.വി. തോമസ്]]
| constituency =
| majority =
| birth_date = {{birth date|1928|12|2}}
| birth_place = [[കൊട്ടാരക്കര]], [[തിരുവിതാംകൂർ]], [[ബ്രിട്ടീഷ് ഇന്ത്യ]]
| death_date = {{death date and age|2017|11|29|1928|12|2}}
| death_place = [[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]]
| residence = [[തിരുവനന്തപുരം]]
| nationality = ഇന്ത്യൻ
| party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]
| spouse = മനോരമ നായർ
|}}
 
കേരള സംസ്ഥാനത്തിലെ മന്ത്രിയായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു '''ഇ. ചന്ദ്രശേഖരൻ നായർ''' (ജനനം: 02 ഡിസംബർ 1928 - മരണം: 29 നവംബർ 2017). ആറ്, എട്ട്, നിയമസഭകളിലെ ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. പത്താം നിയമസഭയിൽ ഭക്ഷ്യം, ടൂറിസം, നിയമം എന്നീ വകുപ്പുകൾ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു.<ref>http://niyamasabha.org/codes/members/m117.htm</ref> എ. ഈശ്വരപിള്ളയുടെയും ഇടയിലഴികത്ത് മീനാക്ഷിയമ്മയുടേയും മകനായി 1928 ഡിസംബർ രണ്ടിനാണ് ചന്ദ്രശേഖരൻ നായർ ജനിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2017 നവംബർ 29-ന് ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്|ശ്രീചിത്ര ആശുപത്രിയിൽ]] വച്ച് അന്തരിച്ചു. 89 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മനോരമ നായരാണ് ഭാര്യ. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഇദ്ദേഹത്തിനുണ്ട്.
 
സി.പി.ഐ.യുടെ ദേശീയ നിർവാഹക സമിതിയംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്റെ ചെയർമാൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഇ._ചന്ദ്രശേഖരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്