"രേവതി പട്ടത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Revathi Pattathanam}}
[[Image:Manavikraman.jpg|thumb|200px| മാനവവിക്രമന്‍ സാമൂതിരി. വിദേശിയര്‍ സമ്മാനിച്ച വസ്ത്രത്തോടെ ]]
[[Image:Patthathanam_posession.jpg|thumb|300px| രേവതിപട്ടത്താനത്റ്റിന്‍റെ അരംഭനാളിലെ പ്രദര്‍ശന ജാഥ തളി ക്ഷേത്രാങ്കണത്തില്‍ നിന്നും പുറപ്പെടുന്നു. നടുക്കായി ഇന്നത്തെ സാമൂതിരി പി.കെ.എസ്. രാജയെയും കാണാം. ഫോട്ടോ എടുത്തത് രമേഷ് കുറുപ്പ്]]
[[കോഴിക്കോട്]] [[സാമൂതിരി]] രാജാവിന്റെ അദ്ധ്യക്ഷതയില്‍ നടന്നിരുന്ന [[തര്‍ക്കശാസ്ത്രം | തര്‍ക്കശാസ്ത്ര]] സദസ്സ് അഥവാ [[പട്ടത്താനം]]. [[തുലാം]] മാസത്തിന്റെ [[രേവതി]] നാളില്‍ തുടങ്ങിയിരുന്നതിനാല്‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. [[മലബാര്‍ | മലബാറിലേക്ക്]] [[ടിപ്പു സുല്‍ത്താന്‍ | ടിപ്പുവിന്റെ]] ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടര്‍ച്ചയായി നടന്നു പോന്നിരുന്നു. [[പതിനെട്ടരക്കവികള്‍ | പതിനെട്ടരക്കവികളുടെ]] സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയ തര്‍ക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. മുരാരിയുടെ അനര്‍ഘരാഘവത്തിനു വിക്രമീയം എന്ന വുഖ്യാനം രചിച്ച മാനവിക്രമന്‍(1466-1471) ആയിരുന്നു പട്ട്ത്താനത്തിന്റ്റെ പ്രമുഖനായ സാ‍മൂതിരി.
രേവതി പട്ടത്താനം, [[തളി]]യില്‍ താനം എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇതു നടത്തിവരുന്നത് പട്ടത്താന സമിതിയാണ്. ഇന്നത്തെ സാമൂതിരി ഇതിന് സാക്ഷ്യം വഹിക്കാനെത്താറുണ്ട്. <ref> http://www.hindu.com/2006/11/03/stories/2006110300380200.htm </ref> <ref> http://www.hindu.com/2005/11/14/stories/2005111406240300.htm </ref>
വരി 6:
 
തുലാം മാസത്തിലെ രേവതി നാളില്‍ തുടങ്ങി തിറുവാതിര വരെ നിലനിന്നിരുന്ന എഴു ദിവസത്തെ പാണ്ഡിത്യ പരീക്ഷയും തുടര്‍ന്നുള്ള ബിരുദം അഥവാ പട്ടം ദാനം ചെയ്യലും (convocation)ആണ് ഈ മഹാ സംഭവം. മീമാംസാ പണ്ഡിതനായിരുന്നയിരുന്ന കുമാരിലഭട്ടന്റെ ഓര്‍മ്മക്കായി ഭട്ടന്‍ എന്ന ബിരുദം മീമാംസാ പണ്ഡിതര്‍ക്ക്‌ നല്‍കി വന്നിരുന്നതിനാല്‍ പട്ടസ്ഥാനം എന്നും ലോപിച്ചു പട്ടത്താനം എന്നും പറഞ്ഞു വന്നിരുന്നു. <ref> മനോരമ ഇയര്‍ ബുക്ക്‌ 2006 പേജു 403. മനോരമ പ്രസ്സ്‌ കോട്ടയം </ref>
[[Image:Patthathanam_posession.jpg|thumb|300px| രേവതിപട്ടത്താനത്റ്റിന്‍റെ അരംഭനാളിലെ പ്രദര്‍ശന ജാഥ തളി ക്ഷേത്രാങ്കണത്തില്‍ നിന്നും പുറപ്പെടുന്നു. നടുക്കായി ഇന്നത്തെ സാമൂതിരി പി.കെ.എസ്. രാജയെയും കാണാം. ഫോട്ടോ എടുത്തത് രമേഷ് കുറുപ്പ്]]
 
 
==പട്ടത്താനത്തിന്റെ ഉത്ഭവം==
"https://ml.wikipedia.org/wiki/രേവതി_പട്ടത്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്