"ക്ഷത്രിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Kshatriya}}
[[ഹിന്ദുമതം|ഹിന്ദുമതത്തിലെ]] [[ചാതുർവർണ്ണ്യം|ചാതുർവർണ്ണ്യ]] വ്യവസ്ഥയിലെ ഒരു വിഭാഗമാണ് '''ക്ഷത്രിയർ'''. ഇവർ പോരാളികളാണ്. വടക്കേ ഇൻഡ്യയിലെ [[രജപുത്രർ]] തമിഴ്നാടിലെ വന്നിയർ, കേരളത്തിലെ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്ന നായർ,തുളുനാട്ടിലെ ബണ്ട്, നേപ്പാളി ഗൂർഖ, ഇവ പ്രധാന
ഉപ ജാതികൾ. ക്ഷത്രിയർക്കു വംശനാശം വന്നു എന്നും അതിനാൽ ഇപ്പോഴത്തെത് [[രജപുത്രർ]] മുതലായവർ യഥിർത്ഥയഥാർത്ഥ ക്ഷത്രിയർ അല്ല എന്നും കേരളത്തിലെ നമ്പൂതിരിമാരടക്കം ചില ബ്രാഹ്മണർ വിശ്വസിക്കുന്നു.<ref>http://books.google.co.in/books?id=DoyETlgz7QYC&pg=PA231#v=onepage&q=&f=false "''The Kshatriya, or military class is said by the Brahmins to be extinct. But the Rajpoots and the Nairs in the Deccan in all probability belong to this class, though the Brahmins assert that they are only Sudras.''"</ref>
 
തെക്കേ ഇൻഡ്യയിൽ കേരളത്തിൽ മാത്രമാണു പുരാതന കാലം മുതൽക്കെ ക്ഷത്രിയർ നിലവിൽ ഉള്ളതു.<ref>http://books.google.com/books?id=PsyatLixPsUC&pg=PA32 ''"Within South India, It was only in Kerala that there emerged warrior lineages approximate to the Kshatriya model. Nayar ' Kshatriya-hood ' was thus based on special ecological conditions within the south Indian macro-region."''</ref> പക്ഷേ ആന്ധ്രയിലെ രാജു വംശജരെയും ചിലർ ക്ഷത്രിയ ഗണത്തിൽ ഉൾപ്പെടുത്തുന്നു.<ref>http://books.google.co.in/books?id=sOrglHSX6rsC&pg=PA50 ''"None of these people, except possibly the Nairs of Kerala and the Rajus of Andhra, have been viewed by some as Kshatriya"''</ref>
വരി 11:
ക്ഷത്രിയർ എന്നത്‌ യോദ്ധാക്കളല്ല. യുദ്ധം അറിയാമെങ്കിലും അവർ യുദ്ധക്കൊതിയരായിരുന്നില്ല. യുദ്ധം ചെയ്യുന്നവരൊക്കെ ക്ഷത്രിയരുമല്ല. (വെറും യോദ്ധാക്കൾ ശൂദ്രർ തന്നെ.) യുദ്ധം ചെയ്യുക എന്നത്‌ ക്ഷത്രിയധർമ്മമല്ല, എന്നാൽ ശത്രുനിഗ്രഹം, രാജ്യരക്ഷ, - പ്രജാപാലനവും പ്രജാക്ഷേമവും, ധർമ്മ പരിപാലനം, നീതിന്യായപരിപാലനം, ജന്മിത്തം എന്നിവ അനുഷ്ടിക്കുന്നവരുടെ സമൂഹമാണു് “ക്ഷത്രിയർ”. അമരകോശം തന്നെ ഇത്നേറ്റവും ആശ്രയം.
മൂർദ്ധാഭിഷിക്തൻ സമൂഹത്തിലെ പൂജനീയൻ; ബാഹുഭ്യാം ജാതഃ = ബ്രഹ്മാവിന്റെ ബാഹുക്കളായി ജനിച്ചവൻ;
 
കേരളത്തിലെ നായർ വിഭാഗത്തിൽ ശൂദ്ര, ക്ഷത്രിയ വിഭാഗങ്ങൾ ഉണ്ട്. വർമ, തമ്പുരാൻ, കർത്താവ്, പിള്ള, മേനോൻ മുതലായ സ്ഥാനി നായന്മാർ മാത്രമേ ക്ഷത്രിയ പദവി അവകാശപ്പെടുന്നുള്ളു.
 
== ഇവകൂടി കാണുക ==
"https://ml.wikipedia.org/wiki/ക്ഷത്രിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്