"ശൂദ്രർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ]
ഉള്ളടക്കം ചേർത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[ചാതുർവർണ്ണ്യം|വർണ്ണാശ്രമ ധർമമനുസരിച്ച്]] നാലാമത്തെ വർണമാണ് '''ശൂദ്രർ'''. ഹിന്ദു മത പ്രകാരം ഒരാളുടെ ജോലിയും അവർ ചെയുന്ന കാര്യങ്ങളും നോക്കിയിട്ടാണ് അവരുടെ വർഗം നിശ്ചയിച്ചിരുന്നത്. [[ബ്രാഹ്മണൻ]], [[ക്ഷത്രിയൻ]], [[വൈശ്യൻ]], ശൂദ്രർ എന്നായിരുന്നു അവ. ഇതിൽ ഒന്നും പെടാതെ വന്നിരുന്നവരെ അവർണർ എന്ന് വിളിച്ചു പോന്നു. ഋഗ്വേദപ്രകാരം മഹാപുരുഷന്റെപുരുഷന്റെ പാദത്തിൽ നിന്നും ആണ് ശൂദ്രർ ജനിക്കുനത് എന്നാണ്. മനുഷ്യ സമൂഹത്തിന്റെ പാദത്തിന്റെ സ്ഥാനം ഉള്ള വിഭാഗം, അഥവാ അടിസ്ഥാന ജനവിഭാഗം ആണ് ശൂദ്രൻ എന്നാണ് ഇതിന്റെ ആലങ്കാരിക അർത്ഥം. സേവനസന്നദ്ധത ഉള്ളവനെഉള്ളവനെന്നും ശോചിക്കുന്നവൻ എന്നും ശൂദ്രന് അർത്ഥം ഉണ്ട്. ഉപനയന ക്രീയയിൽ വീഴ്ച വരുത്തിയ ക്ഷത്രിയർ ആണ് ശൂദ്രർ എന്ന്ആയി മാറിയത് എന്നാണ് ഡോക്ടർ അംബേദ്കർ ചരിത്രവും പുരാണങ്ങളും വിളിച്ചുഅവലംബിച്ച് പോന്നത്സ്ഥാപിച്ചിട്ടുള്ളത്.
 
ഋഗ്വേദത്തിലെ പുരുഷസൂക്തത്തിൽ ഇങ്ങനെ പറയുന്നു.
"https://ml.wikipedia.org/wiki/ശൂദ്രർ" എന്ന താളിൽനിന്ന് ശേഖരിച്ചത്