"ജിം പാഴ്സൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
സ്ക്രിപ്റ്റ് വായിച്ചശേഷം ഷെൽഡൺ കൂപ്പർ എന്ന കഥാപാത്രം തനിക്കു നന്നായി ഇണങ്ങുമെന്നു പാഴ്സൺസിന് ബോധ്യമായി.
ഓഡിഷനിൽ പാർസൺസ് പരമ്പരയുടെ സ്രഷ്ടാവായ ചക്ക് ലോറിനെ വല്ലാതെ ആകർഷിച്ചു. ഈ പ്രകടനം വീണ്ടും ആവർത്തിക്കാൻ പാഴ്സൺസിന് കഴിയുമോ എന്നു തിരിച്ചറിയാനായി വീണ്ടും ഒരു ഓഡിഷൻ കൂടി നടത്തി. പരമ്പരയിൽ പാർസൺസ് ഷെൽഡൻ കൂപ്പർ എന്ന, സമൂഹത്തെ ഉദാസീനതയോടെ കാണുന്ന, സുഹൃത്തുക്കളെ എപ്പോഴും താഴ്ത്തി കെട്ടുന്ന സ്വഭാവമുള്ള ഒരു ഭൗതികശാസ്ത്രജ്ഞന്റെ വേഷം അവതരിപ്പിക്കുന്നു.
2009 ഓഗസ്റ്റിൽ, അലെക് ബാൽഡ്വിൻ, ടിന ഫെ, സ്റ്റീവ് കരേൽ, നീൽ പാട്രിക് ഹാരിസ് എന്നിവരെ തോൽപ്പിച്ചു പാഴ്സൺസ്, കോമഡിയിലെ വ്യക്തിഗത നേട്ടത്തിനുള്ള ടെലിവിഷൻ ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് നേടി.<ref name=jakle>{{citation| last=Jakle| first=Jeannie| title=Jim Parsons adjusts to his celebrity role: Big Bang star leaps from Klein Oak grad to TV popularity| newspaper=Houston Chronicle| date=August 5, 2009| url=http://www.chron.com/CDA/archives/archive.mpl?id=2009_4773419| page=Star, p. 4}}</ref> 2009, 2010, 2011, 2012, 2013, 2014, എന്നീ വർഷങ്ങളിലെ കോമഡി പരമ്പരയിലെ മുഖ്യ നടനുള്ള പ്രൈം ടൈം എമ്മി അവാർഡിനായി പാഴ്സൺസ് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2010, 2011, 2013, 2014 എന്നീ വർഷങ്ങളിൽ അതിൽ ജേതാവാകോകയും ചെയ്തു. 2010 സെപ്റ്റംബറിൽ പാഴ്സൺസും സഹ താരങ്ങൾ ജോണി ഗാലെക്കിയും കെയ്ലി കൂവോക്കൊയെയും നാലാം സീസണിലെ ഓരോ എപ്പിസോഡിനും $ 200,000 വീതം പ്രതിഫലം ലഭിക്കുന്ന പുതിയ കരാർ ഒപ്പുവെച്ചു.
2011 ജനുവരിയിൽ, പാഴ്സൺസ് ഒരു കോമഡി പരമ്പരയിലെ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുകയുണ്ടായി. 2013 മുതൽ പാഴ്സൺസ്, കൂവോക്കൊയെയും, ഗലെക്കിയും ഓരോ എപ്പിസോഡിലും 325,000 ഡോളർ വീതം സമ്പാദിച്ചു. 2014 ഓഗസ്റ്റിൽ പാർസൺസ്, ഗലെക്കി, കൂവോക്കൊ എന്നിവർ പുതിയ കരാറുകളിൽ ഒപ്പുവെച്ചു. ഡി ബിഗ് ബാങ് തിയറിയുടെ എട്ട്, ഒൻപത്, പത്ത് സീസണുകളിലെ ഓരോ എപ്പിസോഡിനും 10,00,000 ഡോളർ ഉറപ്പാക്കുകയും ചെയ്തു.
2015 മാർച്ച് 11 ന് ഹോളിവുഡ് ഓഫ് ഫെയിമിൽ പാർസൺസിന് ഒരു നക്ഷത്രത്തെ ലഭിച്ചു. റിഹാനയോടൊപ്പം ഡ്രീംവർക്ക്സ് ആനിമേഷൻ കോമഡി സിനിമ ഹോം (2015) ലെ പ്രധാന വേഷങ്ങളിൽ ഒന്നായ ഓ എന്ന കഥാപാത്രത്തിനു ശബ്ദം നൽകി.   
 
 
 
 
 
 
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/ജിം_പാഴ്സൺസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്