"കടലുണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 16:
}}
 
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] കോഴിക്കോട് താലൂക്കിൽ കോഴിക്കോട് ബ്ളോക്കിലെ ഒരു [[ഗ്രാമപഞ്ചായത്ത്]] ആണു കടലുണ്ടി. [[അറബിക്കടൽ|അറബിക്കടലിന്നടുത്തായി]] സ്ഥിതി ചെയ്യുന്ന ഈ തീരപ്രദേശം പക്ഷിസങ്കേതത്തിനു പ്രശസ്തമാണു, കുന്നുകൾ കൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം [[ബേപ്പൂർ]] തുറമുഖത്തിന് 7 കിലോമീറ്റർ അകലെയാണ്. വിസ്തീർണം 11.83 ചതുരശ്ര കിലോമീറ്റർ.
 
[[വർഗ്ഗം:കോഴിക്കോട് ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/കടലുണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്