"ശാലിയ പൊറാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
[[മലബാർ|മലബാറിലെ]] [[ശാലിയർശാലിയൻ|ശാലിയ]] സമുദായാക്കാർക്കിടയിൽ കാണുന്ന ഒരു [[അനുഷ്‌ഠാനകല|അനുഷ്‌ഠാനകലയും]] രംഗകലയുമാണ് '''പൊറാട്ട്''' അഥവാ '''ശാലിയ പൊറാട്ട്'''. [[പൂരം|പൂരോത്സവവുമായി]] ബന്ധപ്പെട്ടാണ് പൊറാട്ട് അരങ്ങേറുന്നത്. [[ഭഗവതി]] [[ക്ഷേത്രം (വിവക്ഷകൾ)|ക്ഷേത്രങ്ങളിൽ]] [[മീനം|മീനമാസത്തിലെ]] [[കാർത്തിക (നാൾ)|കാർത്തികയിലാണ്]] പൂരോത്സവത്തിന് തുടക്കം കുറിക്കുന്നത്. പൊറാട്ട് ആഘോഷം തുടങ്ങുന്നത് പിലിക്കോട് തെരുവിൽ വെച്ചാണ്. പൂരവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളാണ് പൂരമാലയും [[പൂരംകുളി|പൂരംകുളിയും]] [[പൂരക്കളി|പൂരക്കളിയും]] പൂവിടലും. [[നീലേശ്വരം|നീലേശ്വരത്തും]] [[കരിവെള്ളൂർ|കരിവെള്ളൂരും]] പൂരംകുളി നാളിനു തലേദിവസവും വെള്ളൂർ, [[കാഞ്ഞങ്ങാട്]], [[ബെള്ളിക്കോത്ത്|വെള്ളിക്കോത്ത്]], [[ഉദുമ]] എന്നീ പ്രദേശങ്ങളിൽ പൂരംകുളി ദിവസവും [[പയ്യന്നൂർ|പയ്യന്നൂരിൽ]] പൂരംകുളിക്കു ശേഷവുമാണ് ശാലിയ പൊറാട്ട് നടക്കുന്നത്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ശാലിയ_പൊറാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്