"ബിരുദാനന്തരബിരുദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{prettyurl|Masters Degree}}
{{ആധികാരികത}}
'''ബിരുദാനന്തരബിരുദം''' എന്നത് ഒരു വിദ്യാഭ്യാസ യോഗ്യതയാണ്. സാ‍ധാരണയായി [[ബിരുദം]] നേടിയതിനു ശേഷം ഒരു പഠനശാഖയിലോ തൊഴിൽമേഖലയിലോ ഉപരിപഠനം പൂർത്തിയാക്കി നേടുന്ന യോഗ്യതയാണ് ബിരുദാനന്തരബിരുദം. ശാസ്ത്രവിഷയങ്ങളിൽ നേടുന്ന ബിരുദാനന്തരബിരുദം ''മാസ്റ്റർ ഓഫ് സയൻസ്'' (Master of Science - MSc അല്ലെങ്കിൽ MS) എന്നും മാനവികവിഷയങ്ങളിൽ നേടുന്ന ബിരുദാനന്തരബിരുദം മാസ്റ്റർ ഓഫ് ആർട്‌സ് (Master of Arts - MA)എന്നുമാണ് അറിയപ്പെടുന്നത്. ചില സർവകലാശാലകൾ MSc ബിരുദവും മറ്റു ചിലത് MA ബിരുദവും നല്കിപ്പോരുന്ന ചില വിഷയങ്ങളുമുണ്ട്.
 
== വിഭാഗങ്ങൾ ==
"https://ml.wikipedia.org/wiki/ബിരുദാനന്തരബിരുദം" എന്ന താളിൽനിന്ന് ശേഖരിച്ചത്