"ബുദ്ധമതത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 347:
[[പ്രമാണം:മുത്തുക്കുട.jpg|thumb|250px|left|മുത്തുക്കുട-കേരളത്തിൻ ബുദ്ധമതത്തിന്റെ സംഭാവനയാണ്]]
* ആയുർവേദം ആശുപത്രികൾ
* കൃഷി, കലപ്പ
* വിദ്യാഭ്യാസം, പള്ളിക്കൂടങ്ങൾ
* [[ആറാട്ട്]]
Line 355 ⟶ 354:
* [[ശാസ്താവ്]]
* [[ചാക്യാർ കൂത്ത്]]
 
== ഇന്ത്യയിൽ ബുദ്ധമതത്തിന്റെ ഉയിർത്തെഴുന്നേല്പ് ==
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിലെ ബുദ്ധമതം ഏതാണ്ടപ്രത്യക്ഷമാകുകയോ പുതുക്കപ്പെട്ട ഹിന്ദുമതത്തിൽ ലയിക്കുകയോ ചെയ്തു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാമ്പകുതിയിൽ ഇന്ത്യയിൽ ബുദ്ധമതത്തിന്‌ ഒരുയിർത്തെഴുന്നേല്പുണ്ടായി. ഡോ. അംബേദ്കറ്, 14-)ം ദലൈ ലാമ എന്നിങ്ങനെ രണ്ടുപേരാണ്‌ ഈ പുത്തനുണർവിന്റെ കാരണക്കാരായി ചരിത്രകാരന്മാർ പറയുന്നത്. ആചാര്യനായ അനാഗരിക ധർമ്മപാലയും വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. തൊട്ടുകൂടാത്തവർ അനുഭവിച്ചുകൊണ്ടിരുന്ന പീഡനങ്ങൽക്ക് ഫലപ്രദമായ ചികിത്സ ബൗദ്ധധർമ്മം സ്വീകരിക്കുകയാണെന്ന് വിശ്വസിച്ച അംബേദ്കർ 1956 ഓക്റ്റോബർ 14 നു ധർമ്മമാർഗ്ഗം സ്വീകരിച്ചു. അദ്ദേഹം തുടങ്ങി വച്ച ഉണർവ് വളരെയേറെ ദളിത വിഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും വികസനത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ബുദ്ധമതത്തിന്റെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്