"കേരളത്തിന്റെ സമ്പദ്ഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ സോർട്ട്കീ വർഗ്ഗം:കേരളത്തിന്റെ സമ്പ‍ദ്‍വ്യവസ്ഥ: " " [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|Economy of Kerala}}
കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് സേവനമേഖലയാണെന്നു പറയാം. [[മൊത്ത ആഭ്യന്തര ഉത്പാദനം|മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ]]{{സൂചിക|൧}} കാര്യത്തിലും, സാമ്പത്തിക പുരോഗതിയുടെ കാര്യത്തിലും [[കേരളം]] [[ഇന്ത്യ|ഇന്ത്യയിലെ]] മറ്റേതു സംസ്ഥാനത്തേക്കാളും മുന്നിട്ടു നിൽക്കുന്നു.<ref name=tcsm1>{{cite book|title=ഹൗ ആൾമോസ്റ്റ് എവരിവൺ ലേൺ ടു റീഡ് ഇൻ കേരള|url=http://www.csmonitor.com/2005/0517/p12s01-legn.html|publisher=ദ ക്രിസ്ത്യൻ സയൻസ് മോണിറ്റർ|last=എൻ|first=രാമൻ|date=2005-05-17}}</ref> 2008ലെ ഗ്ലോബൽ ഹംഗർ ഇൻഡക്സ് പ്രകാരം കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത് അപകടകരമായ നിലയിലാണ്. എന്നിരിക്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെയധികം മുന്നിട്ടു നിൽക്കുന്നു.<ref name=hi1>{{cite web|url=http://www.ifpri.org/pubs/cp/ishi08.pdf|title=ദ ഇന്ത്യ സ്റ്റേറ്റ് ഹംഗർ ഇൻഡക്സ്: കംപാരിസൺസ് ഓഫ് ഹംഗർ എക്രോസ്സ് സ്റ്റേറ്റ്സ്|year=2008}}</ref> മറ്റു സംസ്ഥാനങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന കേരളത്തിന്റെ ഈ പുരോഗമനാത്മകമായ സ്ഥിതിവിശേഷത്തെ കേരളമാതൃക എന്നും കേരളപ്രതിഭാസം എന്നും രാഷ്ട്രതന്ത്രജ്ഞന്മാരും, സാമ്പത്തികവിദഗ്ദരും വിശേഷിപ്പിക്കുന്നു. കേരളം ഭരിച്ചിരുന്ന കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് സർക്കാരുകൾ നടപ്പിൽ വരുത്തിയ ഭൂപരിഷ്കരണവും, സാമൂഹികമാറ്റങ്ങളുമൊക്കെയാണ് കേരളത്തിനുണ്ടായ ഈ പുരോഗതിക്കു കാരണം എന്നു വിലയിരുത്തപ്പെടുന്നു. മണി ഓർഡർ ഇക്കോണമി എന്നാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഫിനാൽഷ്യൽ എക്സ്പ്രസ്സ് എന്ന മാസിക വിശേഷിപ്പിച്ചത്.<ref name=moe1>{{cite news|title=കാഷിംഗ് ഔട്ട് ഓഫ് ദ മണി ഓർഡർ ഇക്കണോമി|url=http://www.financialexpress.com/news/cashing-out-of-the-money-order-economy/242464|publisher=ഫിനാൻഷ്യൽ എക്സ്പ്പ്രസ്സ്|date=2007-11-23}}</ref>
 
കേരളത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും [[പ്രവാസി|പ്രവാസികളായ]] കേരളീയരിൽ നിന്നുമാണ്. 1980 കളിൽ മെച്ചപ്പെട്ട വരുമാനവും, ജീവിതമാർഗ്ഗവും തേടി [[ഗൾഫ് രാജ്യങ്ങൾ|ഗൾഫിലേക്കാരംഭിച്ച]] കുടിയേറ്റമാണ് ഇതിനു കാരണം.<ref name="rem1">{{cite web|url=http://ideas.repec.org/p/ind/cdswpp/328.html|title=കേരളാസ് ഗൾഫ് കണക്ഷൻ: എമിഗ്രേഷൻ, റെമിറ്റൻസ് ആന്റ് ദെയർ മാക്രോഇക്കണോമിക്ക് ഇംപാക്ട് 1972-2000|year=2002|last=കെ.പി|first=കണ്ണൻ|coauthors=കെ.സ്.ഹരി}}</ref><ref name="rem2">{{cite web|url=http://www.iss.nl/content/download/8303/81035/file/Panel%202_Rajan.pdf|title=റെമിറ്റൻസ് ആന്റ് ഇറ്റ്സ് ഇംപാക്ട് ഓൺ ദ കേരള ഇക്കണോമി ആന്റ് സൊസൈറ്റി|year=2007|last=എസ്.|first=ഇരുദയ രാജൻ|coauthors=കെ.സി.സഖറിയ}}</ref> ഏതാണ്ട് മുപ്പതു ലക്ഷം മലയാളികൾ ഗൾഫിൽ വിവിധ മേഖലകളിൽ പണിയെടുക്കുന്നുണ്ട്. തൊഴിലില്ലായ്മ 2003 ൽ 19.1 ശതമാനമായിരുന്നത് 2007 ൽ കുറഞ്ഞ് 9.4 ശതമാനമായി. 2011 ലെ കണക്കനുസരിച്ച് കേരളത്തിലെ തൊഴിലില്ലായ്മയുടെ ശതമാനം 4.2 മാത്രമാണ്.<ref>{{cite news |last=കെ.ജി.|first=കുമാർ|title=ജോബ് ലെസ്സ് നോ മോർ?|publisher=ദ ഹിന്ദു |date=2007-10-08 |url=http://www.thehindubusinessline.com/2007/10/08/stories/2007100850911500.htm}}</ref>
"https://ml.wikipedia.org/wiki/കേരളത്തിന്റെ_സമ്പദ്ഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്