"കെയ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
== ഭൂമിശാസ്ത്രം ==
 
വടക്കൻ ഈജിപ്റ്റിൽ (ലോവർ ഈജിപ്റ്റ്) സ്ഥിതിചെയ്യുന്ന കെയ്റൊയുടെ 165 കിലോമീറ്റർ (100 മൈൽ) തെക്ക് മെഡിറ്റനേറിയൻ കടലും,120 കിലോമീറ്റർ പടിഞ്ഞാറ് [[ഗൾഫ് ഓഫ് സൂയസും]], [[സൂയസ് കനാൽ|സൂയസ്കനാലും]] <ref>{{cite web|url=http://www.wolframalpha.com/input/?i=cairo+to+suez|work=WolframAlpha |publisher=Wolfram Research |accessdate=10 September 2009 |title=Cairo to Suez}}</ref>കാണപ്പെടുന്നു. ഈ നഗരം സ്ഥിതിചെയ്യുന്നത് നൈൽ നദീതീരത്തുള്ള ഡെൽറ്റ പ്രദേശത്ത് ആണ്. രണ്ട് ദ്വീപിനോട് ചേർന്ന് നൈൽ നദിയുടെ കിഴക്കൻ തീരത്ത് കാണപ്പെടുന്ന കെയ്റോ 453 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.<ref>{{cite web|url=http://www.cairo.gov.eg/C17/C8/Cairo%20Maps/default.aspx |publisher=Cairo Governorate |accessdate=10 September 2009 |title=Cairo Maps |deadurl=yes |archiveurl=https://web.archive.org/web/20090419130737/http://www.cairo.gov.eg/C17/C8/Cairo%20Maps/default.aspx |archivedate=19 April 2009 }}</ref><ref name="citypop">{{cite web|url=http://www.citypopulation.de/Egypt.html |publisher=City Population |last=Brinkhoff |first=Thomas |accessdate=12 September 2009 |title=Egypt: Governorates & Cities}}</ref>19-ാംനൂറ്റാണ്ടിന്റെ മധ്യത്തോടെ [[നൈൽനദി]]യിൽ അണക്കെട്ട് നിർമ്മിക്കയും ഉപരിതലത്തിൽ ധാരാളം വ്യതിയാനം സംഭവിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വർഷങ്ങൾ കടന്നുപോയപ്പോൾ നൈൽ സാവധാനം പടിഞ്ഞാറൻ തീരത്തേയ്ക്ക് മാറ്റപ്പെടുകയും ഇന്നത്തെ കെയ്റോ (ഇസ്ലാമിക് കെയ്റോ) നഗരത്തിന്റെ സ്ഥാനം [[മുക്കറ്റം]] കുന്നുകളിലേയ്ക്ക് ആകുകയും ചെയ്തു. ഫുസ്റ്റാറ്റ് ആദ്യം നിർമ്മിച്ച 300 വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന കെയ്റോയുടെ സ്ഥാനം നൈൽനദിയ്ക്കടിയിലുമായി തീർന്നു.<ref>{{harvnb|Collins|2002|p=125}}</ref>
 
== കാലാവസ്ഥ ==
 
നൈൽ നദിയുടെ താഴ് വരയിൽ സ്ഥിതിചെയ്യുന്ന കെയ്റോയിൽ [[ഹോട്ട് ഡെസേർട്ട് കാലാവസ്ഥ]] (കോപ്പൻ ക്ളൈമറ്റ് ക്ളാസ്സിഫിക്കഷൻ) system<ref>{{cite web|url=http://koeppen-geiger.vu-wien.ac.at/pics/kottek_et_al_2006.gif |title=World Map of Köppen-Geiger Climate Classification |publisher=Köppen-Geiger |accessdate=22 January 2010}}</ref>),ആണ് കണ്ടുവരുന്നത് എങ്കിലും [[മെഡിറ്റനേറിയൻ കടൽ|മെഡിറ്റനേറിയൻ കടലിനും]] നൈൽ ഡെൽറ്റയോടും ചേർന്ന് കിടക്കുന്നതിനാൽ ഉയർന്ന ഈർപ്പമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കൂടെ കൂടെ കാറ്റും കൊടുങ്കാറ്റും കാണപ്പെടുന്നതിനാൽ നഗരത്തിൽ [[മിനെറൽ ഡസ്റ്റ് ]] (സഹാറ ഡസ്റ്റ്) ഉണ്ടാകുന്നു. ചിലപ്പോൾ മാർച്ച് മുതൽ മേയ് വരെ [[(Khamsin)]] വായു സുരക്ഷിതമല്ലാത്ത വിധത്തിൽ വരണ്ടതായി മാറുന്നു. മഞ്ഞുകാലത്ത് ഉയർന്ന താപനില14 മുതൽ 22 °C (57 മുതൽ 72 °F) വരെ അനുഭവപ്പെടുന്നു.എന്നാൽ രാത്രികാലങ്ങളിൽ താപനില കുറഞ്ഞ് 11 °C (52 °F), മുതൽ 5 °C (41 °F) വരെയാകുന്നു. വേനൽക്കാലത്തെ ഉയർന്ന താപനില 40 °C (104 °F) കുറഞ്ഞ താപനില 20 °C (68 °F) ആണ് കാണപ്പെടുന്നത്. തണുപ്പുള്ള മാസങ്ങളിലാണ് മഴവീഴ്ച സംഭവിക്കന്നത് എന്നാൽ പെട്ടെന്നുള്ള മഴവീഴ്ച വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. മഞ്ഞുവീഴ്ച വളരെ അപൂർവ്വമാണ്.<ref>{{cite news|title= Biblical snowstorm: Rare flakes in Cairo, Jerusalem paralyzed by over a foot |first= Jason |last= Samenow |work= The Washington Post |date= 13 December 2013 |url= https://www.washingtonpost.com/blogs/capital-weather-gang/wp/2013/12/13/rare-snow-in-cairo-jerusalem-paralyzed-in-historic-snow/}}</ref> ജൂൺ (13.9 °C (57 °F)) മുതൽ ആഗസ്റ്റ് (18.3 °C (65 °F))വരെ വളരെ ഉയർന്ന താപനില അനുഭവപ്പെടുന്നു.
 
 
 
"https://ml.wikipedia.org/wiki/കെയ്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്