"ഇക്ബാൽ കോളേജ്, പെരിങ്ങമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ഒരു എയ്ഡഡ് കോളേജാണ്‌ ഇക്ബാൽ കോളേജ്.1964 ലാണ് ഇക്ബാൽ കോളേജ് സ്ഥാപിതമായത്.[[കേരള യൂണിവേഴ്സിറ്റി ഓഫ് |കേരള യൂണിവേഴ്സിറ്റിയുടെ]] ജൂനിയർ കോളേജായിട്ടാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.മുസ്ലീം സമുദയത്തിലെ തിരുവനന്തപുരം ജില്ലയിലെയും നെടുമങ്ങാട് ജില്ലയിലെതാലൂക്കിലെ ആദ്യത്തെ കോളേജാണ്‌ ഇക്ബാൽ കോളേജ്.1995ൽ ഫസ്റ്റ് ഗ്രേഡായി ഉയർത്തപ്പെട്ടു.1987ൽ [[യു.ജി.സി.|യു.ജി.സി]] 2F,12B ലിസ്റ്റിൽ ഉൾപ്പെടുത്തി.1995ൽ ആദ്യത്തെ ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിച്ചു.2010ൽ കൊമേഴ്സ് റിസർച് സെന്ററായി കേരള യൂണിവേഴ്സിറ്റി അംഗീകരിച്ചു<ref>https://www.iqbalcollege.edu.in/</ref>.
 
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ കലാലയങ്ങൾ]]
"https://ml.wikipedia.org/wiki/ഇക്ബാൽ_കോളേജ്,_പെരിങ്ങമ്മല" എന്ന താളിൽനിന്ന് ശേഖരിച്ചത്