"ക്ലാഡ്‍നോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
]]
 
'''ക്ലാഡ്‍നോ''', ({{IPA-cs|ˈkladno}}; {{lang-de|Kladen}}) [[ചെക്ക്‌ റിപ്പബ്ലിക്ക്‌|ചെക്ക് റിപ്പബ്ലിക്കിലെ]] സെൻട്രൽ ബൊഹീമിയൻ മേഖലയിലെ ഏറ്റവും വലിയ നഗരമാണ്.തലസ്ഥാന നഗരമായ [[പ്രാഗ്|പ്രാഗിന്]] 25 കിലോമീറ്റർ (16 മൈൽ) വടക്കുമാറിയാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ മേഖലയിലെ ഏറ്റവും വലിയ നഗരമായ ക്ലാഡ്‍നോയിൽ നഗരപ്രാന്തത്തിലെ ജനസംഖ്യടക്കം (സമീപത്തെ ക്ലാഡ്‍നോ പ്രോപ്പറിൽ 70,000) 110,000 ത്തിലധികം ജനങ്ങൾ അധിവസിക്കുന്നു. [[ചെക്ക്‌ റിപ്പബ്ലിക്ക്‌|ചെക്ക് റിപ്പബ്ലിക്കിലെ]] ഏറ്റവും വലിയ മെട്രോപോളിറ്റൻ മേഖലയും 2,200,000 ജനസംഖ്യയുള്ള പ്രാഗ് മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ ഭാഗമാണ് ഈ നഗരം.
 
== അവലംബം ==
"https://ml.wikipedia.org/wiki/ക്ലാഡ്‍നോ" എന്ന താളിൽനിന്ന് ശേഖരിച്ചത്