"ഫോർവോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
വരി 1:
{{Infobox website|url=[http://forvo.com forvo.com], [http://pronuncionary.com/ pronuncionary.com]|commercial=അതെ|type=<br>|registration=<span style="color: rgb(0, 0, 0); font-family: &quot;Helvetica Neue&quot;, Helvetica, Arial, sans-serif; font-size: 15px;">ഐച്ഛികം</span>, പക്ഷെ ഉച്ചാരണങ്ങൾ ഡൗൺലോഡ് ചെയ്യണമെങ്കിൽ ആവശ്യമാണ്|content_license=ക്രിയേറ്റീവ് കോമൺസ് ലൈസൻസ്|owner=ഫോർവോ മീഡിയ എസ്.എൽ.|launch_date=ജനുവരി 2008}}'''ഫോർവോ.കോം''' എന്നത് ഉച്ചാരണശേഖരം ഉൾകൊള്ളുന്ന ഒരു വെബ്സൈറ്റാണ്. വിവിധ ഭാഷകളുടെ പഠനം സുഗമമാക്കാനെന്ന ഉദ്ദേശത്തോടു കൂടി തുടങ്ങിയ വെബ്‌സൈറ്റിൽ വാക്കുകളുടെ ഉച്ചാരണം അപ്‌ലോഡ് ചെയ്യാനും, ശ്രവിക്കാനും, ഡൗൺലോഡ് ചെയ്യാനും സാധിക്കും. 2007-ൽ സഹ-സ്ഥാപകനായ ഇസ്രയേൽ റൊന്ദൊന്റെ മനസ്സിലുദിച്ച ആശയം 2008-ൽ ഫലത്തിൽ വരികയായിരുന്നു.<ref>{{cite web|url=http://www.diariovasco.com/v/20101112/al-dia-sociedad/como-dice-eyjafjalla-20101112.html|title=Bombilla = Light bulb}}</ref> [[സ്പെയിൻ|സ്പെയിനിലെ]] സൻ സെബാസ്ത്യനിലുള്ള ഫോർവോ മീഡിയ എസ്.എൽ. ആണ് വെബ്സൈറ്റിന്റെ ഉടമസ്ഥർ. ഇൻറർനെറ്റിൽ ലഭ്യമായിട്ടുള്ളതിൽ വെച്ച് ലോകത്തിലെ ഏറ്റവും വലിയ ഉച്ചാരണസഹായിയാണ് ''ഫോർവോ''യെന്ന് വെബ്സൈറ്റിന്റെ പേജിൽ പറഞ്ഞിരിക്കുന്നു.<ref>{{cite web|url=http://www.forvo.com/about/|title=About Forvo|accessdate=2010-09-26}}</ref> 2013-ൽ [[ടൈം വാരിക|ടൈമിന്റെ]] 50 മികച്ച വെബ്സൈറ്റുകളുടെ കൂട്ടത്തിൽ ''ഫോർവോ''യും ഉൾപ്പെട്ടിരുന്നു.''<ref>{{cite news|url=http://techland.time.com/2013/05/06/50-best-websites-2013/slide/forvo/|title=Time Best Websites of 2013|date=2013-05-06}}</ref>''
 
ഫോർവോയിലുള്ള''ഫോർവോ''യിലുള്ള എല്ലാ ശബ്ദരേഖകളും അതിലെ ഉപയോക്താക്കൾ സൃഷ്ടിച്ചതാണ്. ഉപയോക്താക്കൾക്ക് മറ്റ് ഉച്ചാരണങ്ങൾ ശ്രവിച്ച് അത് നല്ലതാണോ അല്ലയോ എന്ന് വോട്ട് ചെയ്യാനുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഉച്ചാരണങ്ങൾ നിരൂപണം ചെയ്ത് അതിന്റെ നിലാവാരം പരിശോധിക്കാൻ സ്വയംസേവകരായ ഒരു കൂട്ടം സംശോധകരുമുണ്ട്. നിലവിൽ 330 ഭാഷകളെ ഇതിൽ പിന്തുണയ്ക്കുന്നു.<ref>{{cite web|url=http://www.forvo.com/users/|title=pronunciation guide. Recent collaborators|accessdate=2012-03-13|date=|publisher=Forvo}}</ref>
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/ഫോർവോ" എന്ന താളിൽനിന്ന് ശേഖരിച്ചത്