"കൊല്ലൂർവിള ജുമാമസ്ജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
Kolloorvila Juma Masjid എന്ന താൾ പരിഭാഷപ്പെടുത്തി സൃഷ്ടിക്കുന്നു.
(വ്യത്യാസം ഇല്ല)

05:51, 17 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


കേരളത്തിൽ കൊല്ലം ജില്ലയിലെ പള്ളിമുക്കിനു സമീപം സ്ഥിതിചെയ്യുന്ന മുസ്ലീം പള്ളിയാണ് കൊല്ലൂർവിള ജുമാമസ്ജിദ്.[1] പള്ളിമുക്കിൽ ദേശീയപാത 66-ൽ നിന്നും ഇരവിപുരത്തേക്കു പോകുന്ന പാതയോടു ചേർന്നാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ ജുമുഅ മസ്ജിദുകളിലൊന്നാണ് കൊല്ലൂർവിളയിലുള്ളത്. വെള്ളിയാഴ്ചകളിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ നിരവധി വിശ്വാസികൾ ഇവിടെയെത്താറുണ്ട്.[2]

അവലംബം

  1. "eSalah - Kolloorvila Muslim Jamaath". Retrieved 10 February 2015.
  2. "Kolloorvila Muslim Jamaath, Kollam". Retrieved 10 February 2015.