"തെക്കൻ പാട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
===അഞ്ചുതമ്പുരാൻപാട്ട്===
തമിഴ്‌നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന ഐവർരാസാക്കൾകഥൈ എന്ന പാട്ടുകഥയാണ് മലയാളത്തിൽ അഞ്ചുതമ്പുരാൻപാട്ട് എന്ന പേരിൽ അറിയപ്പെടുന്നത്.<ref>ബി എസ് ബിനു, അഞ്ചുതമ്പുരാൻപാട്ടും ഉലകുടപെരുമാൾപാട്ടും ഒരുസാംസ്കാരികാപഗ്രഥനം(ഗവേഷണപ്രബന്ന്ധം, കേരളസ്ർവകലാശാല 2011)</ref> പാണ്ഡവരുടെ കഥയെ അനുകരിച്ച് അഞ്ചുപേർ ചേർന്ന് നാടുഭരിക്കുന്ന രീതി പിൻതുടർന്നിരുന്ന പാണ്ഡ്യരാജാക്കന്മാരുടെ കഥയാണിത്. മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്ര<ref>കേരളസാഹിത്യചരിത്രം ഒന്നാംവാല്യം പു.271,1990</ref>ത്തിൽ പരാമർശിച്ചിരിക്കുന്ന അഞ്ചുതമ്പുരാൻപാട്ട് പില്കാലത്ത് രചിക്കപ്പെട്ടതാണ്.
[[വേണാട്|വേണാട്ടിലെ]] നാടുവാഴികൾവേണാട്ടിലെനാടുവാഴികൾ തമ്മിലുണ്ടായിരുന്ന [[കുടിപ്പക]]കുടിപ്പകയാണ് ഈ പാട്ടിനെ പ്രതിപാദിക്കുന്നുപ്രതിപാദ്യം. സകലകുലമാർത്താണ്ഡവർമ്മ, പലകല ആദിത്യവർമ്മ, പരരാമർ, പരരാമാദിത്യർ, വഞ്ചി ആദിത്യവർമ്മ എന്നിങ്ങനെ അഞ്ചു [[നാടുവാഴി|നാടുവാഴികൾ]] തമ്മിലുള്ള കലഹമാണ് [[പ്രതിപാദ്യം]].
 
===[[രാമേശ്വരം|രാമേശ്വരയാത്രപ്പാട്ട്]]===
"https://ml.wikipedia.org/wiki/തെക്കൻ_പാട്ടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്