"തെക്കൻ പാട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
===അഞ്ചുതമ്പുരാൻപാട്ട്===
തമിഴ്‌നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന ഐവർരാസാക്കൾകഥൈ എന്ന പാട്ടുകഥയാണ് മലയാളത്തിൽ അഞ്ചുതന്പുരാൻപാട്ട്അഞ്ചുതമ്പുരാൻപാട്ട് എന്ന പേരിൽ അറിയപ്പെടുന്നത്. പാണ്ഡവരുടെ കഥയെ അനുകരിച്ച് അഞ്ചുപേർ
[[വേണാട്|വേണാട്ടിലെ]] നാടുവാഴികൾ തമ്മിലുണ്ടായിരുന്ന [[കുടിപ്പക]] പ്രതിപാദിക്കുന്നു. സകലകുലമാർത്താണ്ഡവർമ്മ, പലകല ആദിത്യവർമ്മ, പരരാമർ, പരരാമാദിത്യർ, വഞ്ചി ആദിത്യവർമ്മ എന്നിങ്ങനെ അഞ്ചു [[നാടുവാഴി|നാടുവാഴികൾ]] തമ്മിലുള്ള കലഹമാണ് [[പ്രതിപാദ്യം]].
 
"https://ml.wikipedia.org/wiki/തെക്കൻ_പാട്ടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്