"ബാക്റ്റീരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
}}
 
പ്രോകാരിയോട്ടിക്ക് ഗണത്തിൽ പെടുന്ന ഏകകോശ ജീവികളാണ് '''ബാക്റ്റീരിയകൾ'''. ആംഗലേയ ഭാഷയിൽ '''Bacteria''' (ഉച്ചാരണം: bækˈtɪərɪə) എന്നെഴുതുന്നു{{IPAc-en|audio=en-us-bacteria.ogg|b|æ|k|ˈ|t|ɪər|i|ə}}. ബാക്റ്റീരിയ എന്ന പേര് ഗ്രീക്ക് ഭാഷയിലെ ''ബാക്റ്റീരിയോൺ'' (βακτήριον) എന്ന പദത്തിൽ നിന്ന്നിന്നാണ് ഉത്ഭവിച്ചതാണ്ബാക്റ്റീരിയ എന്ന പേര് ഉത്ഭവിച്ചത്. മർമ്മസ്തരം കൊണ്ടു വേർതിരിക്കപ്പെട്ട വ്യക്തമായ കോശമർമ്മമില്ലാത്ത ജീവികളാണ് ഇവജീവികളാണിവ. ഏതാനും മൈക്രോമീറ്ററുകൾ മാത്രം നീളമുള്ള ഇവ ഉരുണ്ടതോ (കോക്കസ്) നീണ്ടതോ (ബാസില്ലസ്) പിരിഞ്ഞതോ (സ്പൈറൽ) ആയ വ്യത്യസ്ത രൂപങ്ങളിൽആകൃതിയിൽ കാണപ്പെടുന്നു. ചില ബാക്റ്റീരിയകൾ [[ക്ഷയം]] പോലെയുള്ള മാരക രോഗങ്ങൾക്ക് ഹേതുവാകുന്നുണ്ടെങ്കിലും മറ്റു ചിലവ ഉപകാരപ്രദമായവയാണ്‌ (പാൽ പുളിപ്പിച്ച് തൈരാക്കുന്നത് ലാക്റ്റോബാസിലസുകൾ എന്ന ഇനം ബാക്റ്റീരിയങ്ങളാണ് <ref>{{cite web
| url = http://www.livescience.com/strangenews/060609_yogurt_bacteria.html
| title = Yogurt Culture Evolves
വരി 61:
[[പ്രമാണം:Bacterial morphology diagram.svg|thumb|വ്യത്യസ്ത രൂപങ്ങളിൽ കാണപ്പെടുന്ന ബാക്റ്റീരിയകൾ]]
 
ബാക്റ്റീരിയയെ കുറിച്ചുള്ള പഠനത്തെ ബാക്റ്റീരിയോളജിയെന്നും പഠനശാഖയെ [[മൈക്രോബയോളജി|മൈക്രോബയോളജിയെന്നും]] അറിയപ്പടുന്നു.
 
ഒരു ഗ്രാം മണ്ണിൽ 40 മില്ല്യണും ഒരു മില്ലീലിറ്റർ ശുദ്ധജലത്തിൽ ഒരു മില്ല്യൺ ബാക്റ്റീരിയകളും കാണപ്പെടുന്നു. അതായത്, ഭൂമിയിൽ ഏകദേശം 5×10<sup>30</sup> ബാക്റ്റീരിയകളുണ്ട്<ref name=pmid9618454>{{cite journal |vauthors=Whitman WB, Coleman DC, Wiebe WJ | title = Prokaryotes: the unseen majority | journal = Proceedings of the National Academy of Sciences of the United States of America | volume = 95 | issue = 12 | pages = 6578–83 | year = 1998 | pmid = 9618454 | pmc = 33863 | doi = 10.1073/pnas.95.12.6578 | bibcode = 1998PNAS...95.6578W }}</ref>.
 
== ചരിത്രം ==
ആദ്യമായി ബാക്റ്റീരിയകളെ മൈക്രോസ്കോപ്പിൽ കൂടി കണ്ടത് 1676-ൽ '''[[ആന്റണി വാൻ ല്യൂവെൻഹോക്ക്]]''' (Antonie van Leeuwenhoek) എന്ന ശാസ്ത്രജ്ഞനാണ്. അദ്ദേഹം അവയെ ''അനിമാക്യൂൾസ്അനിമൽക്യൂൾസ്'' (animalcules) എന്നു വിളിച്ചു. ബാക്റ്റീരിയ എന്ന പേര് മുന്നോട്ടു വെച്ചത് 1838-ൽ '''[[ഏൺബെർഗ്]]''' (Christian Gottfried Ehrenberg) എന്ന ശാസ്ത്രജ്ഞനാണ്.
== ബാകടീരിയയുടെ പരിണാമചരിത്രം ==
== ബാക്ടീരിയയുടെ ഘടന ==
വരി 73:
* ''ബാക്റ്റീരിയ'' എന്ന ഉപദ്രവകാരികളായ ചില സോഫ്റ്റ്വെയറുകൾ.
* ''ബാക്റ്റീരിഡെ'' (Bacteriidae) എന്ന ഒരു പ്രത്യേക തരം തെക്കേ അമേരിക്കൻ പ്രാണികുടുംബം.
 
== അവലംബം ==
<references/>
== കൂടുതൽ വായനയ്ക്ക് ==
{{refbegin}}
{{Library resources box
|onlinebooks=yes
|by=no
|lcheading= Bacteria
|label=Bacteria
}}
* {{cite book |vauthors=Alcamo IE |title=Fundamentals of microbiology |publisher=Jones and Bartlett |location=Boston |year=2001 |isbn=0-7637-1067-9}}
* {{cite book |vauthors=Atlas RM |title=Principles of microbiology |publisher=Mosby |location=St. Louis |year=1995 |isbn=0-8016-7790-4}}
* {{cite book |vauthors=Martinko JM, Madigan MT |title=Brock Biology of Microorganisms|edition = 11th |publisher=Prentice Hall |location=Englewood Cliffs, N.J |year=2005 |isbn=0-13-144329-1}}
* {{cite book |vauthors=Holt JC, Bergey DH |title=Bergey's manual of determinative bacteriology |edition = 9th |publisher=Williams & Wilkins |location=Baltimore |year=1994 |isbn=0-683-00603-7}}
* {{cite journal |vauthors=Hugenholtz P, Goebel BM, Pace NR | title = Impact of culture-independent studies on the emerging phylogenetic view of bacterial diversity | journal = J Bacteriol | volume = 180 | issue = 18 | pages = 4765–74 | date = 15 September 1998 | pmid = 9733676 | pmc = 107498 | url = http://jb.asm.org/cgi/content/full/180/18/4765?view=full&pmid=9733676 }}
* {{cite book |vauthors=Funke BR, Tortora GJ, Case CL |title=Microbiology: an introduction |edition = 8th |publisher=Benjamin Cummings |location=San Francisco |year=2004 |isbn=0-8053-7614-3}}
* {{cite book |vauthors=Ogunseitan OA |title=Microbial Diversity: Form and Function in Prokaryotes |publisher=Wiley-Blackwell |year=2005 |isbn=978-1-4051-4448-3}}
* {{cite book |vauthors=Shively JM |title=Complex Intracellular Structures in Prokaryotes (Microbiology Monographs) |publisher=Springer |location=Berlin |year=2006 |isbn=3-540-32524-7}}
{{refend}}
== പുറത്തേയ്ക്കുള്ള കണ്ണി ==
{{Sisterlinks|species=Bacteria}}
* [http://microbewiki.kenyon.edu/index.php/MicrobeWiki MicrobeWiki], an extensive [[wiki]] about [http://microbewiki.kenyon.edu/index.php/Microbial_Biorealm bacteria] and [http://microbewiki.kenyon.edu/index.php/Viral_Biorealm viruses]
* [http://www.ncppb.com/ Bacteria that affect crops and other plants]
* [http://www.dsmz.de/bactnom/bactname.htm Bacterial Nomenclature Up-To-Date from DSMZ]
* [https://web.archive.org/web/20080917230856/http://www.bacterio.cict.fr/eubacteria.html Genera of the domain Bacteria]—list of Prokaryotic names with Standing in Nomenclature
* [http://www.sciencenews.org/pages/sn_arc99/4_17_99/fob5.htm The largest bacteria]
* [http://tolweb.org/tree?group=Eubacteria&contgroup=Life_on_Earth Tree of Life: Eubacteria]
* [http://www.rowland.harvard.edu/labs/bacteria/index_movies.html Videos] of bacteria swimming and tumbling, use of optical tweezers and other videos.
* [http://www.stephenjaygould.org/library/gould_bacteria.html Planet of the Bacteria] by [[Stephen Jay Gould]]
* [http://www.textbookofbacteriology.net/ On-line text book on bacteriology]
* [http://www.blackwellpublishing.com/trun/artwork/Animations/Overview/overview.html Animated guide to bacterial cell structure.]
* [https://www.newscientist.com/channel/life/dn14094-bacteria-make-major-evolutionary-shift-in-the-lab.html Bacteria Make Major Evolutionary Shift in the Lab]
* [http://esciencenews.com/articles/2009/02/19/online.collaboration.identifies.bacteria Online collaboration for bacterial taxonomy.]
* [http://patricbrc.org/ PATRIC], a Bioinformatics Resource Center for bacterial pathogens, funded by [https://www.niaid.nih.gov/ NIAID]
* [http://wormweb.org/bacteriachemo Bacterial Chemotaxis Interactive Simulator]—A web-app that uses several simple algorithms to simulate bacterial chemotaxis.
* [https://web.archive.org/web/20090130052842/http://ascb.org/ibioseminars/bassler/bassler1.cfm Cell-Cell Communication in Bacteria] on-line lecture by [[Bonnie Bassler]], and [http://www.ted.com/index.php/talks/bonnie_bassler_on_how_bacteria_communicate.html TED: Discovering bacteria's amazing communication system]
* [http://www.pnas.org/content/early/2015/01/27/1419241112 Sulfur-cycling fossil bacteria from the 1.8-Ga Duck Creek Formation provide promising evidence of evolution's null hypothesis], ''Proceedings of the National Academy of Sciences of the United States of America''.&nbsp; '''Summarised in:''' [http://www.businessinsider.com/scientists-discover-bacteria-that-havent-evolved-in-more-than-2-billion-years-2015-2 Scientists discover bacteria that haven't evolved in more than 2 billion years], ''[[LiveScience]]'' and ''[[Businessinsider.com|BusinessInsider]]''
 
 
{{പ്രകൃതി}}
"https://ml.wikipedia.org/wiki/ബാക്റ്റീരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്