"ഇന്തോ - നോർവീജിയൻ പ്രോജക്ട്, നീണ്ടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{pu|Indo-Norwegian Project}}
== ഇന്തോ-നോർവീജിയൻ പ്രോജക്‌ട്‌ ==
 
മത്സ്യബന്ധനവ്യവസായം വികസിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി 1952-ൽ കേരളത്തിൽ കൊല്ലംജില്ലയിലുള്ള നീണ്ടകരയിൽ ആരംഭിച്ച പദ്ധതി. ഐക്യരാഷ്‌ട്രസഭയും ഇന്ത്യാ-നോർവേ ഗവൺമെന്റുകളും ചേർന്ന്‌ ഒപ്പുവച്ചിട്ടുള്ള ഒരു ത്രികക്ഷിക്കരാറാണ്‌ ഈ പദ്ധതിയുടെ ആണിക്കല്ല്‌. അഷ്‌ടമുടിക്കായലിന്റെ ഒരു ശാഖയുടെ ഇരുകരകളിലായി 26 ച.കി.മീ. സ്ഥലത്തായിട്ടാണ്‌ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌. ഇന്തോ-ഇന്ത്യാഗവൺമെന്റിന്റെ മേൽനോട്ടത്തിൽ നോർവീജിയൻ പ്രാജക്‌ടിന്റെപ്രാജക്‌ട്‌ ഡയറക്‌ടറുടെ സഹകരണത്തോടുകൂടി, കേരളഗവൺമെന്റാണ്‌ ഈ പദ്ധതിയുടെ അടിസ്ഥാനലക്ഷ്യങ്ങൾഭരണച്ചുമതല ഇവയാണ്‌:നിർവഹിക്കുന്നത്‌.
 
== Indo-Norwegian Projectചരിത്രം ==
 
മത്സ്യബന്ധനവ്യവസായം വികസിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി 1952-ൽ കേരളത്തിൽ കൊല്ലംജില്ലയിലുള്ള നീണ്ടകരയിൽ ആരംഭിച്ച പദ്ധതി. ഐക്യരാഷ്‌ട്രസഭയും ഇന്ത്യാ-നോർവേ ഗവൺമെന്റുകളും ചേർന്ന്‌ ഒപ്പുവച്ചിട്ടുള്ള ഒരു ത്രികക്ഷിക്കരാറാണ്‌ ഈ പദ്ധതിയുടെ ആണിക്കല്ല്‌. അഷ്‌ടമുടിക്കായലിന്റെ ഒരു ശാഖയുടെ ഇരുകരകളിലായി 26 ച.കി.മീ. സ്ഥലത്തായിട്ടാണ്‌ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌. ഇന്തോ-നോർവീജിയൻ പ്രാജക്‌ടിന്റെ അടിസ്ഥാനലക്ഷ്യങ്ങൾ ഇവയാണ്‌:
(1) മത്സ്യബന്ധനബോട്ടുകൾ യന്ത്രവത്‌കരിക്കുക; (2) ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള സംവിധാനം ഏർപ്പെടുത്തുക; (3) നവീനരീതിയിലുള്ള മത്സ്യബന്ധനസാമഗ്രികളുടെ ഉപയോഗം പ്രാവർത്തികമാക്കുക; (4) മത്സ്യസംസ്‌കരണ സംവിധാനങ്ങൾ നവീകരിക്കുക; (5) ശീതീകരണയന്ത്രങ്ങൾ നിർമിക്കുക; (6) മത്സ്യം കയറ്റി അയയ്‌ക്കാനായി ആധുനികവാഹനങ്ങൾ നല്‌കുക; (7) മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങൾ രൂപീകരിക്കുക; (8) മത്സ്യത്തൊഴിലാളികളുടെ അധിവാസകേന്ദ്രങ്ങളിൽ പരിസരശുചീകരണ പ്രവർത്തനങ്ങളും ശുദ്ധജലവിതരണവും നടത്തുക; (9) ആരോഗ്യരക്ഷാകേന്ദ്രം തുറക്കുക.
 
ഇന്ത്യാഗവൺമെന്റിന്റെ മേൽനോട്ടത്തിൽ നോർവീജിയൻ പ്രാജക്‌ട്‌ ഡയറക്‌ടറുടെ സഹകരണത്തോടുകൂടി, കേരളഗവൺമെന്റാണ്‌ ഈ പദ്ധതിയുടെ ഭരണച്ചുമതല നിർവഹിക്കുന്നത്‌.
 
പദ്ധതിപ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ 6.6 മീ. നീളവും 4 കുതിരശക്തിയുമുള്ള മത്സ്യബന്ധനബോട്ട്‌ കടലിലിറക്കി. ഇതോടൊപ്പം മത്സ്യത്തൊഴിലാളികൾക്കായി ഒരു പരിശീലനകേന്ദ്രവും ആരംഭിച്ചു. പരിശീലനം ലഭിച്ചു പുറത്തുവരുന്ന തൊഴിലാളികൾക്ക്‌ കുറഞ്ഞനിരക്കിൽ മത്സ്യബന്ധനബോട്ടുകളും മത്സ്യബന്ധനസാമഗ്രികളും നല്‌കുവാനും തീരുമാനിക്കപ്പെട്ടു. ബോട്ടുകളുടെ വർധിച്ച ആവശ്യം നികത്താൻ ഒരു ബോട്ടുനിർമാണശാലയും വർക്ക്‌ഷോപ്പും 1954-ൽ ആരംഭിക്കുകയുണ്ടായി.
 
Line 16 ⟶ 11:
 
ആഗോള സാമ്പത്തിക സഹകരണരംഗത്തെ ഒരു പരിപാടിയായ ഇന്തോ-നോർവീജിയൻ പ്രാജക്‌ടിന്റെ ഭരണച്ചുമതല 1963 ഏ. 1 മുതൽ ഇന്ത്യാഗവൺമെന്റ്‌ ഏറ്റെടുക്കുകയുണ്ടായി. ശക്തികുളങ്ങരയിലെ ബോട്ടുനിർമാണശാല, വർക്ക്‌ഷോപ്പ്‌, നീണ്ടകരയിലെ ഐസ്‌ ഫാക്‌ടറി, റഫ്രിജറേഷൻ പ്ലാന്റ്‌ എന്നിവ ഷിഷറീസ്‌ ഡിപ്പാർട്ട്‌മെന്റിന്റെ ഭരണച്ചുമതലയിലാണ്‌. ഹെൽത്ത്‌ സെന്ററിന്റെ ചുമതല ആരോഗ്യവകുപ്പ്‌ ഏറ്റെടുത്തു.
 
== ലക്ഷ്യങ്ങൾ ==
ഇന്തോ-നോർവീജിയൻ പ്രാജക്‌ടിന്റെ അടിസ്ഥാനലക്ഷ്യങ്ങൾ ഇവയാണ്‌:
 
# മത്സ്യബന്ധനബോട്ടുകൾ യന്ത്രവത്‌കരിക്കുക
# ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള സംവിധാനം ഏർപ്പെടുത്തുക
# നവീനരീതിയിലുള്ള മത്സ്യബന്ധനസാമഗ്രികളുടെ ഉപയോഗം പ്രാവർത്തികമാക്കുക
# മത്സ്യസംസ്‌കരണ സംവിധാനങ്ങൾ നവീകരിക്കുക
# ശീതീകരണയന്ത്രങ്ങൾ നിർമിക്കുക
# മത്സ്യം കയറ്റി അയയ്‌ക്കാനായി ആധുനികവാഹനങ്ങൾ നല്‌കുക
# മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങൾ രൂപീകരിക്കുക
# മത്സ്യത്തൊഴിലാളികളുടെ അധിവാസകേന്ദ്രങ്ങളിൽ പരിസരശുചീകരണ പ്രവർത്തനങ്ങളും ശുദ്ധജലവിതരണവും നടത്തുക
# ആരോഗ്യരക്ഷാകേന്ദ്രം തുറക്കുക.
 
== അവലംബം ==
{{സർവ്വവിജ്ഞാനകോശം|ഇന്തോ-നോ{{ർ}}വീജിയ{{ൻ}} പ്രാജക്ട്|ഇന്തോ-നോർവീജിയൻ പ്രാജക്ട്}}
 
* സർവ്വവിജ്ഞാനകോശത്തിലേസർവ്വവിജ്ഞാനകോശത്തിലെ താളിലേക്കുള്ള [http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8B-%E0%B4%A8%E0%B5%8B%E0%B5%BC%E0%B4%B5%E0%B5%80%E0%B4%9C%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%95%E0%B5%8D%E2%80%8C%E0%B4%9F%E0%B5%8D%E2%80%8C&oldid=51692 സ്ഥിരംകണ്ണി]
 
== അവലംബം ==
{{reflist}}
 
{{Kollam |state=collapsed}}
 
[[വർഗ്ഗം:കൊല്ലം]]