"കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിവരി (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
റ്റാഗ്: റോൾബാക്ക്
No edit summary
വരി 77:
|official_name=|unemployment_rate=}}
{{Keralahistory}}
[[ഇന്ത്യ|ഇന്ത്യയുടെ]] തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് '''കേരളം'''. ([[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷിൽ]]: Kerala, [[ഹിന്ദി]]: केरला [[തമിഴ്]]: கேரளம் , [[കന്നഡ]]:ಕೇರಳ). വടക്കൻ [[അക്ഷാംശം]] 8° 17' 30" നും 12° 47'40" ഇടയ്ക്കും കിഴക്കൻ [[രേഖാംശം]] 74° 27'47" നും 77° 37'12" നും ഇടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് [[തമിഴ്‌നാട്]], വടക്ക് [[കർണാടകം]] എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് [[അറബിക്കടൽ|അറബിക്കടലുമാണ്]] 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. [[മലയാളം|മലയാളഭാഷ]] സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന ‌(ഇന്നത്തെ തമിഴ്നാട്ടിലെ [[കന്യാകുമാരി ]] ജില്ലയും , [[തിരുനെൽവേലി]] ജില്ലയിലെ [[ചെങ്കോട്ട]] താലൂക്കിൻറെ കിഴക്കെ ഭാഗവും ഒഴികേയുള്ള) പഴയ [[തിരുവിതാംകൂർ]], പണ്ടത്തെ [[കൊച്ചി രാജ്യം|കൊച്ചി]], പഴയ മദിരാശി സംസ്ഥാനത്തിലെ ഒരു ജില്ലയായിരുന്ന [[മലബാർ]] ജില്ല,<ref>Migrant women and urban labour market: concepts and case studies. p. 105.Migrant women and urban labour market: concepts and case studies. p.105.</ref> അതേ സംസ്ഥാനത്തിലെ [[ദക്ഷിണ കന്നഡ ജില്ല]]യിലെ തുളുനാട് ഉൾപ്പെടുന്ന കാ[[കാസർഗോഡ് താലൂക്ക്|സർഗോഡ്]] താലൂക്കും (ഇപ്പോൾ [[കാസർഗോഡ്‌ ജില്ല]]) എന്നീ പ്രദേശങ്ങൾ ചേർത്ത് [[1956]]-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.
 
വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ [[നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ]] ഉൾപ്പെടുത്തിയിട്ടുണ്ട്.{{Ref_label|ക|ക|none}}<ref> [http://www.nationalgeographic.com/traveler/kerala.html ട്രാവലർ മാഗസിനിൽ കേരളത്തേപറ്റി. ശേഖരിച്ച തിയ്യതി 2007 മാർച്ച് 24]</ref> മലയാളം പ്രധാന ഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം [[തിരുവനന്തപുരം|തിരുവനന്തപുരമാണ്‌]]. മറ്റു പ്രധാന നഗരങ്ങൾ തിരുവനന്തപുരം [[കൊച്ചി]] [[കോഴിക്കോട്]], [[കൊല്ലം]], [[തൃശ്ശൂർ]], [[കണ്ണൂർ]], എന്നിവയാണ്‌ [[കളരിപ്പയറ്റ്]], [[കഥകളി]], [[ആയുർവേദം]], [[തെയ്യം]] തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. [[സുഗന്ധവ്യഞ്ജനങ്ങൾ]]ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്. <!--[[സിന്ധു നദീതടസംസ്കാരം|സിന്ധുനദീതട സംസ്കാരവുമായി]] കേരളത്തിനു ബന്ധമുണ്ടായിരുന്നു എന്നതും കേരളത്തിന്റെ പുരാതനചരിത്രം ഇന്ത്യയുടെ ചരിത്രത്തോളം പഴക്കമുള്ളതെന്നു തെളിയിക്കുന്നു.{{fact}}-->
{{കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ}}
1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന [[കേരളം]] അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. <!--ഇന്ത്യയിൽ ഏറ്റവും സാമൂഹിക പുരോഗതി കൈവരിച്ച സംസ്ഥാനമാണ്‌ കേരളം.{{തെളിവ്}}--> വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. [[സാക്ഷരത]], [[ആരോഗ്യം]], [[കുടുംബാസൂത്രണം]] തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ [[കേരളാ മോഡൽ]] എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.<ref name=ashanet>http://www.ashanet.org/library/articles/kerala.199803.html</ref>
വരി 90:
* ''കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം'' എന്ന അർത്ഥത്തിൽ ''കേരളം'' എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം.'''കേരം''' എന്ന പദവും സ്ഥലം എന്നർഥം വരുന്ന '''അളം''' എന്ന പദവും ചേർന്നാണ് '''കേരളം''' എന്ന പേര് ഉണ്ടായത് എന്ന് വാദം ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു.
 
* മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നിൽ എന്നാണ്.<ref> {{cite book |last=മുഹമ്മദ്കുഞ്ഞി|first=പി.കെ.|authorlink=പി.കെ.മുഹമ്മദ്കുഞ്ഞി|coauthors= |title=മുസ്ലീങ്ങളും കേരള സംസ്കാരവും|year=1982|publisher=കേരള സാഹിത്യ അക്കാദമി|location= തൃശൂർ|isbn= }}</ref> കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവർ അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ '''ഖൈറുള്ള''' എന്ന് വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് മറ്റൊരു വിശ്വാസം. "മലബാർ" എന്ന പദം അറബികള് വഴി ലഭിച്ചതാണെന്നതാണ്‌ ഈ അഭിപ്രായത്തിനു കൂടുതൽ പിന്തുണ നല്കുന്നത്. "മഹൽ" എന്ന പദവും  "ബുഹാർ" എന്ന പദവും ചേർന്നാണു മലബാർഎന്ന പദം ഉണ്ടായത്."മഹൽബുഹാർ" എന്നാൽ സുഗന്ധ വ്യഞ്ജനങ്ങളുടെ നാട് എന്നര്ഥം. അത് പിന്നീട് ലോപിച്ചാണ് മലബാർ എന്നായത്. കേരളീയരല്ലാത്ത ലോകത്തുള്ള മറ്റെല്ലാ ആള്കാരും കേരളം എന്ന് തികച്ചു പറയുന്നില്ല. ഇംഗ്ലീഷിൽ "M " എന്ന അക്ഷരം ഉണ്ടായിട്ടും "കേരള" എന്നാണു ഇംഗ്ലീഷിൽ പറയുന്നത്. അതിനാൽ ഈ വാദത്തെ തള്ളിക്കളയുക പ്രയാസവുമാണ്.
 
* [[കേരളചരിത്രം|‘ചേരളം’]] എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം. ചേർ, അഥവാ ചേർന്ത എന്നതിന് ചേർന്ന എന്നാണ് അർത്ഥം. കടൽ മാറി കരകൾ കൂടിച്ചേർന്ന എന്ന അർത്ഥത്തിൽ ആണ് ഈ പേർ ഉത്ഭവിച്ചത് എന്ന ഒരു വാദഗതിക്കാർ കരുതുന്നു. [[സംഘകാലം|സംഘകാലത്തിലെ]] നെയ്തൽ തിണൈ എന്ന ഭൂപ്രദേശത്തിൽ വരുന്ന ഇവിടം കടൽ ചേരുന്ന ഇടം എന്നർത്ഥത്തിൽ ചേർ എന്ന് വിളിച്ചിരുന്നു. ചേർ+അളം എന്നതിന് സമുദ്രം എന്ന അർത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലർ കടലോരത്തിന്റെ അധിപരുമായി.<ref> സോമൻ ഇലവുംമൂട്; പ്രാചീന കേരളചരിത്ര സംഗ്രഹം; താൾ 42, ധന്യാ ബുക്സ്, പുതുപ്പള്ളി,ഏപ്രിൽ 2000. </ref>
വരി 184:
<!-- {{kerala map}} -->
[[പ്രമാണം:Anamudi from Munnar Gundumalai road.jpg|thumb|right|കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി- [[ആനമുടി]] (2695 മീറ്റർ)]]
കേരളം ഒരു ചെറിയ സംസ്ഥാനമാണിത്. ഇന്ത്യയുടെ വെറും 1.18 ശതമാനം വിസ്തീർണ്ണമേ കേരളത്തിനുള്ളൂ. എന്നാൽ ജനസംഖ്യയുടെ കാര്യത്തിൽ 3-4 % വരുന്നുണ്ട്. അക്ഷാംശം 8<sup>o</sup>17' 30" മുതൽ 12<sup>o</sup>47‘40“ വരെയും രേഖാംശം കിഴക്ക് 74<sup>o</sup>51‘57“ മുതൽ 77<sup>o</sup> 24‘47“ വരെയുമാണ് കേരളത്തിന്റെ കിടപ്പ്. ആകെ വിസ്തീർണ്ണം 38,863 ചതുരശ്ര കിലോമീറ്ററാണ്. തെക്കുവടക്ക് നിളം 560 കി.മീറ്ററും കിഴക്ക് പടിഞ്ഞാറ് ശരാശരി വീതി 60 കിലോമീറ്ററും ആണ്. കേരളത്തിന്റെ വടക്കേ അറ്റത്തെ വീതി 11 കി. മീ ആണെങ്കിൽ [[എറണാകുളം]], [[ഇടുക്കി]] ജില്ലകളിൽ 124 കിലോമീറ്റർ വരെ വീതിയുണ്ട്. തെക്കോട്ട് വീണ്ടും വീതി കുറഞ്ഞ് വരുന്നു.
 
=== ജില്ലകൾ ===
വരി 544:
{{rp|5}} 688,859 ടൺ അരി ഒരു വർഷം ഉല്പാദിപ്പിക്കുന്നുണ്ട്<ref name = "GOK_2005c"/>. മറ്റു പ്രധാന വിളകളിൽ നാളികേരം(899,198 ), ചായ, കാപ്പി( ഇന്ത്യൻ ഉല്പാദനത്തിന്റെ 23 %<ref name="Joy_2004">{{cite journal |author=Joy CV |year=2004 |title=Small Coffee Growers of Sulthan Bathery, Wayanad |journal=Centre for Development Studies |url=http://krpcds.org/publication/downloads/83.pdf |format=PDF|accessdate=2008-12-28 }}</ref>{{rp|13}} അല്ലെങ്കിൽ 57,000 ടൺ) [[റബ്ബർ മരം|റബ്ബർ]], [[കശുമാവ്|കശുവണ്ടി]], [[കുരുമുളക്]], [[ഏലം]], [[വാനില]] തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടുന്നു. കേരളത്തിലെ 590 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന തീരങ്ങളിലെ 10.5 ലക്ഷം മത്സ്യത്തൊഴിലാളികൾ ചേർന്ന് ഏതാണ്ട് 668,000 ടൺ മത്സ്യം ഉല്പാദിപ്പിക്കുന്നുണ്ട്(1999–2000 കാലയളവിലെ കണക്ക്).
 
പരമ്പരാഗത വ്യവസായങ്ങളായ [[കയർ]], [[നെയ്ത്ത്]], [[കരകൗശല വസ്തു നിർമ്മാണം]] എന്നിവയിലൂടെ10 ലക്ഷം ജനങ്ങൾക്ക് ജോലി ലഭിക്കുന്നുണ്ട്. ഏതാണ്ട് 1,80,000 ചെറുകിട വ്യവസായങ്ങളിൽ നിന്ന് ഏതാണ്ട് 909,859 മലയാളികൾക്ക് തൊഴിൽ ലഭിക്കുന്നുണ്ട്; 511 മദ്ധ്യ വൻകിട വ്യവസായയൂണിറ്റുകളും കേരളത്തിലുണ്ട്. [[ഇൽമനൈറ്റ്]], [[കാവോലിൻ]], [[ബോക്സൈറ്റ്]], [[സിലിക്ക]], [[ക്വാർട്‌സ്]], [[സിക്രോൺ]]<ref name="GOK_2005c">{{harvnb|Government of Kerala|2005c}}.</ref> തുടങ്ങിയ ഭൂഖനന യൂണിറ്റുകളിൽ നിന്നായി ( ജി.എസ്.ഡി.പി.യുടെ 0.3 % <ref name="GOK_2004c_24">{{harvnb|Government of Kerala|2004c|p=24}}.</ref>) ഒരു ചെറിയ വരുമാനവും കേരളത്തിനു ലഭിക്കുന്നുണ്ട്. ഗൃഹപൂന്തോട്ട നിർമ്മാണം, ജന്തു പരിപാലനം എന്നീ മേഖലകളിലും നൂറു കണക്കിനാളുകൾ തൊഴിലെടുക്കുന്നുണ്ട്. മറ്റു പ്രധാന മേഖലകളിൽ [[ടൂറിസം]], നിർമ്മാണം, ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ്ങ് എന്നിവയുമുൾപ്പെടുന്നു. 2002 മാർച്ചിലെ കണക്കുകൾ പ്രകാരം കേരളത്തിലെ ബാങ്കുകൾക്കു മുഴുവനായി 3341 ബ്രാഞ്ചുകളുണ്ട്.ഇതിൽ ഓരോ ബാങ്കുകളും 10,000 ജനങ്ങൾ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ബാങ്കുകൾ അധികമായുള്ള മൂന്നാമത് സംസ്ഥാനമാണ് കേരളം.<ref name="RBI_2002">{{cite web |url=http://rbidocs.rbi.org.in/rdocs/Publications/PDFs/35585.pdf |title=State/Union Territory-Wise Number of Branches of Scheduled Commercial Banks and Average Population Per Bank Branch |month=March |year=2002 |work=Reserve Bank of India |accessdate=2008-12-28 |format=PDF}}</ref> 2007-ലെ കണക്കുകൾ അനുസരിച്ച് കേരളത്തിലെ തൊഴിൽ രഹിതർ ആകെ ജനസംഖ്യയുടെ 9.4 % ആണ്<ref>{{cite news |author=Kumar KG |title=Jobless no more? |publisher=The Hindu |date=2007-10-08 |url=http://www.thehindubusinessline.com/2007/10/08/stories/2007100850911500.htm |quote=A study by K.C. Zacharia and S. Irudaya Rajan, two economists at the Centre for Development Studies (CDS), Thiruvananthapuram, unemployment in Kerala has dropped from 19.1[%] in 2003 to 9.4[%] in 2007.}}</ref><ref name="Nair_2004">{{cite book |author=Nair NG |editor=Nair PRG, Shaji H |title=Measurement of Employment, Unemployment, and Underemployment |series=Kerala Research Programme on Local Level Development |publisher=Centre for Development Studies |location=Thiruvananthapuram |isbn=81-87621-75-3 |url=http://krpcds.org/publication/downloads/72.pdf |format=PDF |accessdate=2008-12-31 }}</ref>{{rp|5, 13}}.<ref name="GOK_2004_4">{{harvnb|Government of Kerala|2004|p=4}}.</ref> ജനസഖ്യയുടെ 12.71 %<ref>{{cite news |author=Dhar A |title=260 million Indians still below poverty line |publisher=The Hindu |date=[[2006-01-28]] |accessdate=2007-11-11 |url=http://www.hindu.com/2006/01/28/stories/2006012803971100.htm }}</ref> മുതൽ 36 %<ref name="GOK_2006">{{harvnb|Government of Kerala|2006|p=1}}.</ref> വരെ ദാരിദ്ര്യരേഖക്കു താഴെയുള്ളവരാണ്. 45,000 ആളുകൾ ചേരി പ്രദേശങ്ങളിലും താമസിക്കുന്നുണ്ട്.<ref name="FOH_2002">{{Harv|Foundation For Humanization|2002}}.</ref>
 
വ്യവസായങ്ങൾക്ക് പറ്റിയ സ്ഥലമല്ല എന്ന അപഖ്യാതി അടുത്തകാലത്തായി കേരളത്തെ പിടികൂടിയിട്ടുണ്ട്. തൊഴിൽ യൂണിയൻ മേഖലയുടെ അകാരണമായ ഇടപെടലുകൾ മൂലമോ, കുറഞ്ഞ നിരക്കിൽ ജോലിക്കാരെ കിട്ടാത്തതോ, പ്രവർത്തനദിനങ്ങൾ വിവിധ സമരങ്ങളുടേയും [[ഹർത്താൽ|ഹർത്താലുകളുടേയും]] പേരിൽ മുടങ്ങുന്നതോ, പാരിസ്ഥിതികപ്രശ്നങ്ങളോ, ജനവാസബാഹുല്യമോ, ഒക്കെ ഇതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വരി 554:
=== സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ===
 
കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി സംസ്ഥാന സർക്കാരിന്റെ കീഴിൽ വിനോദസഞ്ചാര വകുപ്പ് പ്രവർത്തിക്കുന്നു. ഈ മേഖലയുടെ വികസനത്തിനായുള്ള പ്രചരണപരിപാടികൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയാണ് വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടും സാംസ്കാരിക പൈതൃകം സംരക്ഷിച്ചുകൊണ്ടുമുള്ള '"ഉത്തരവാദിത്തവിനോദസഞ്ചാര വികസനം'" എന്ന സമീപനമാണ് ഈ വകുപ്പിന്റേത്.വിനോദ സഞ്ചാര വികസന മേഖലയിൽ കേരളം സ്തുത്യർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. നിരവധി ദേശീയവും, അന്തർദേശീയവുമായ പുരസ്കാരങ്ങളും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ 2002ൽ പ്രസിദ്ധീകരിച്ച '"ടൂറിസം സാറ്റലൈറ്റ് അക്കൌണ്ട്'" പ്രകാരം ആഗോള തലത്തിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ സഞ്ചാരികളുടെ വരവിലും വിദേശനാണ്യ വരുമാനം ഗണ്യമായി വർദ്ധിക്കുമെന്ന് കണക്കു കൂട്ടുന്നു.
 
 
വരി 570:
 
[[പ്രമാണം:Kerala-treehouse-marayoor.jpg|thumb| മറയൂരിലെ മരത്തിലെ വീട്]]
[[ഇടുക്കി]], [[നെയ്യാർ]], [[മൂന്നാർ]], [[നെല്ലിയാമ്പതി]], [[ദേവികുളം]], [[പൊൻ‌മുടി]], [[വയനാട് ജില്ല|വയനാട്]], [[പൈതൽ മല]], [[വാഗമൺ]] എന്നിവയാണ് ചില പ്രധാന മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ.കേരളത്തിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടമാണു [[അതിരപ്പിള്ളി വെള്ളച്ചാട്ടം]].തൃശ്ശൂർ ജില്ലയിലെ [[ചാലക്കുടി|ചാലക്കുടിക്കു]] കിഴക്കായി സ്ഥിതി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ""പെരുന്തേനരുവി"" വെള്ളച്ചാട്ടം. റാന്നി താലൂക്കിലെ വെച്ചൂച്ചിറ പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
 
=== തീർഥാടനകേന്ദ്രങ്ങൾ ===
വരി 598:
ചിത്ര-ശില്പകലകളുടെ വികസനം, സംരക്ഷണം, ഉദ്ധാരണം, പോഷണം എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ '''1962'''-ൽ ആരംഭിച്ച സ്ഥാപനമാണ് '''[[കേരള ലളിതകലാ അക്കാദമി|ലളിതകലാ അക്കാദമി]]'''. ദൃശ്യകലകളെ സംബന്ധിച്ച പഠനം, ഗവേഷണം, പ്രസിദ്ധീകരണം എന്നിവയും പരിശീലനങ്ങളും മറ്റും നടത്തുന്ന ഇതിന്റെ കേന്ദ്രം തൃശൂരാണ്. <br />
[[കേരള കലാമണ്ഡലം|കേരള കലാമണ്ഡല]]മാണ് മറ്റൊരു പ്രമുഖ സാംസ്കാരിക പഠനകേന്ദ്രം. തൃശൂരിലെ ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന കേരളകലാമണ്ഡലം [[വള്ളത്തോൾ നാരായണമേനോൻ |മഹാകവി വള്ളത്തോളാണ്]] സ്ഥാപിച്ചത്. ഇന്നത് ഒരു കലാ സാംസ്കാരിക കേന്ദ്രവും സർവകലാശാലയുമാണ്. [[കഥകളി|കഥകളിയാണ്]] പ്രധാനമായും ഇവിടെ അഭ്യസിപ്പിക്കുന്നത്. മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, ചാക്യാർ കൂത്ത് എന്നിവയും പാഠ്യവിഷയങ്ങളാണ്. <br />
സംഗീതം, നാടകം എന്നീ കലകളുടെ അഭിവൃദ്ധിക്കായി കേരള സർക്കാർ 1958-ൽ തുടങ്ങിയ സ്ഥാപനമാണ് [[കേരള സംഗീത നാടക അക്കാദമി|സംഗീത നാടക അക്കാദമി]]. കേരളത്തിനകത്തും പുറത്തുമുള്ള കലാസ്ഥാപനങ്ങളുമായി സഹകരിച്ച് കലാരംഗത്തുള്ളവരെയും കലയേയും പ്രോത്സാഹിപ്പിക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. ഇതിന്റെ ആസ്ഥാനവും തൃശൂരാണ്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമായാ തിരൂരിലെ തുഞ്ചൻപറമ്പ് കേരളത്തിലെ മറ്റൊരു പ്രമുഖ സാംസ്‌കാരിക കേന്ദ്രമാണ്.<br />
1981ൽ സാംസ്കാരികവകുപ്പിന്റെ കീഴിൽ [[കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്]] രൂപംകൊണ്ടു. കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം. സർക്കാർതലത്തിൽ കുട്ടികൾക്കായി ഒരു പ്രാദേശികഭാഷയിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏകസ്ഥാപനം എന്ന ബഹുമതിയും ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്.
 
വരി 681:
* [[അർത്തുങ്കൽ]] പെരുന്നാൾ- ആലപ്പുഴയിലെ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് പള്ളിയിലെ പെരുന്നാളാണിത്.
* [[അത്തച്ചമയം]] കേരളത്തിൽ ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട്‌ ചിങ്ങമാസത്തിലെ അത്തം നാളിൽ തൃപ്പൂണിത്തുറയിൽ നടക്കുന്ന ചമയഘോഷയാത്ര ആണ് അത്തച്ചമയം
* [[മകരവിളക്ക്]] - ശബരിമലയിലെ ഏറ്റവും പ്രധാനമായ വിശേഷം. ജനുവരി മാസത്തിൽ (മകരസംക്രാന്തിനാളിൽ) നടത്തപ്പെടുന്ന ചടങ്ങിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിനു തീർത്ഥാടകർ എത്താറുണ്ട്.
* [[ഗജമേള]] - ജനുവരി മാസത്തിൽ തൃശൂരിൽ വച്ച നടത്തപ്പെടുന്ന ഗജമേള വിദേശികളെ ആകർഷിക്കുന്നു
* [[ഉത്രാളിക്കാവ് പൂരം]] - തൃശൂരിലെ വടക്കാഞ്ചേരിയിലെ [[ഉത്രാളിക്കാവ്|ഉത്രാളിക്കാവിലെ]] പൂരം. രാവും പകലുമായി ആനയെഴുന്നള്ളിപ്പ് നടക്കുന്നു.
* [[മാരാമൺ കൺവൻഷൻ]] - പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ പമ്പാ തീരത്ത് വച്ച് നടക്കുന്ന പ്രസിദ്ധമായ ക്രൈസ്തവസമ്മേളനം.
* [[തിറയാട്ടമഹോത്സവം]] - കോഴിക്കോട്, മലപ്പുറം ജില്ലകളിലെ (തെക്കൻമലബാർ ) കാവുകളിൽ വർഷംതോറും നടത്തപ്പെടുന്നു . ജനുവരി മുതൽ ഏപ്രിൽ വരേയാണ് തിറയാട്ടകാലം.
* [[കോണ്ടോട്ടിനേർച്ച]] - മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പള്ളിയിൽ മുസ്ലീം പുരോഹിതന്റെ ഓർമ്മക്കായി നടത്തപ്പെടുന്ന ആഘോഷം<ref>http://www.kerala-travel-tours.com/festivals_of_kerala/kondotty_nercha.html</ref>
* [[മീനഭരണി]] - മീനമാസത്തിലെ ഭരണിനാളിൽ നടത്തപ്പെടുന്ന ആഘോഷം. ഭഗവതിക്കാവുകളിലാണ് പ്രധാനം. കൊടുങ്ങല്ലൂർ ഭരണിയാണ് എറ്റവും പ്രസിദ്ധം.
* [[മലയാറ്റൂർ പെരുന്നാ]]ൾ - മലയാറ്റൂർ സെന്റ്.തോമസ് പള്ളിയിലെ പെരുന്നാൾ. വ്രതാനുഷ്ഠാനങ്ങൾക്കൊടുവിലെ മലകയറ്റം പ്രധാനം
* [[തൃശൂർ പൂരം]] - പൂരങ്ങളിൽ ഏറ്റവും പ്രസിദ്ധമായ പൂരം. കുടമാറ്റം, മഠത്തിൽ വരവ് പഞ്ചവാദ്യം, [[ഇലഞ്ഞിത്തറമേളം]] എന്നിവ പ്രസിദ്ധം.
* [[എടത്വാ പെരുന്നാൾ]] - ആലപ്പുഴയിലെ എടത്വയിലെ സെന്റ്.ജോർജ്ജ് പള്ളിയിലെ പെരുന്നാൾ. 11 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ
* [[പരുമല പെരുന്നാൾ]] - പരുമലയിലെ കബറടങ്ങിയിരിക്കുന്ന [[പരുമല തിരുമേനി|മാർ ഗ്രിഗോറിയോസിന്റെ]] ഓർമപ്പെരുന്നാൾ
* [[ഓച്ചിറക്കളി]]- കൊല്ലം ജില്ലയിലെ ഓച്ചിറ ക്ഷേത്രത്തിനു മുന്നിലുള്ള പടനിലത്തെ ആഘോഷം. യുദ്ധത്തിന്റെ ഓർമ്മക്കായി നടത്തപ്പെടുന്ന ആഘോഷം.
* കർക്കിടകവാവ് - ഹിന്ദുക്കൾ പിതൃക്കളുടെ പ്രീതിക്കായി ശ്രാദ്ധകർമ്മങ്ങൾ ചെയ്യുന്ന ദിവസങ്ങളിൽ പ്രധാനമായ ഒരു ദിവസം. കടൽക്കരകളിലും പുഴക്കരകളിലും ബലിയർപ്പിക്കുന്നു.
* [[നെഹ്റു ട്രോഫി വള്ളംകളി]] - ആലപ്പുഴ പുന്നമടക്കായലിലെ ലോകപ്രസിദ്ധമായ ജലകായികമേള. എല്ലാ വർഷവും ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു.
* [[ബീമാപള്ളി ഉറുസ്]] - തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ ബീമാപള്ളിയിലെ പെരുന്നാൾ. ബീമാബീവി എന്ന പുണ്യസ്ത്രീയുടെ മരണദിവസമാണ് ഈ മുസ്ലീം ആഘോഷം നടക്കുന്നത്. മറ്റു മതസ്ഥരും ചന്ദനക്കുടം വഹിക്കാൻ എത്തുന്നു.
* [[ആറന്മുള ഉത്രട്ടാതി വള്ളംകളി|ആറന്മുള വള്ളം കളി]] - ആറന്മുളയിലെ ഉത്രട്ടാതി വള്ളം കളിൽ ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞുള്ള നാളുകളിൽ ജലഘോഷയാത്രയായി നടത്തപ്പെടുന്നു.
* [[കല്പാത്തി രഥോത്സവം]] -
* [[ഭരണങ്ങാനം പെരുന്നാള്]] -
* [[മലബാർ മഹോത്സവം]] -
* [[ആനയൂട്ട്]]
* [[ദീപാവലി]] -
* [[ആറ്റുകാൽ പൊങ്കാല]] - തിരുവനന്തപുരം ജില്ലയിലാണ് സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ സ്ഥിതി ചെയ്യുന്നത്.ഇവിടുത്തെ ഉത്സവത്തിന്റെ അവസാനദിവസം സ്ത്രീകൾ കൂട്ടായി എത്തി ക്ഷേത്രപരിസരത്തുവച്ച് പായസവും മറ്റും പാകം ചെയ്തു നിവേദിക്കുന്നതാണ് ആറ്റുകാൽ പൊങ്കാല എന്ന പേരിൽ അറിയപ്പെടുന്നത്.
 
=== കലകൾ ===
വരി 722:
[[അക്ഷയ]] എന്ന പേരിൽ കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയും സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. [[കേന്ദ്ര സർവകലാശാല, കേരളം|കേന്ദ്ര സർവകലാശാല]],[[കണ്ണൂർ സർവ്വകലാശാല]], [[കോഴിക്കോട് സർവ്വകലാശാല]], [[കാർഷിക സർവ്വകലാശാല തൃശൂര്]], [[കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല]],[[ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല|സംസ്കൃത സർവ്വകലാശാല കാലടി]], [[മഹാത്മഗാന്ധി സർവ്വകലാശാല]] കോട്ടയം, [[കേരള സർവ്വകലാശാല]] തിരുവനന്തപുരo, തിരൂരിലെ മലയാളം സർവകലാശാല എന്നിവയാണ് കേരളത്തിലെ സർവ്വകലാശാലകൾ.[[കേരള കലാമണ്ഡലം|കേരള കലാമണ്ഡലത്തിന്]] കല്പിത സർവകലാശാലാ പദവി ഉണ്ട്. ഏതാനും സ്വകാര്യ കലാശാലകൾക്കും ഇപ്പോൾ കല്പിതപദവി ഉണ്ട്.
 
സർക്കാർ മേഖലയിലും എയിഡഡ് - അൺ എയിഡഡ് മേഖലകളിലുമായി 12000 ത്തിൽ പരം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ മേഖലയിൽ ഏതാണ്ട് 5600 അദ്ധ്യാപകരും എയിഡഡ് മേഖലയിൽ ഏതാണ്ട് 11000 അദ്ധ്യാപകരും ജോലി നോക്കുന്നു.
 
[[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്|ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം കെ‌) കോഴിക്കോട്]], [[നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്‌|നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കോഴിക്കോട്]] തുടങ്ങിയ അന്തർദേശീയ നിലവാരമുള്ള സാങ്കേതിക - മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
വരി 739:
ഭക്ഷണപ്രിയരാണ് കേരളീയർ. അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത്. നാട്ടിൽ സുലഭമായ സുഗന്ധദ്രവ്യങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും തേങ്ങയുടെയും സ്വാധീനം കേരളീയ പാചകങ്ങളിൽ നല്ലപോലെയുണ്ട്. പൂർണമായും സസ്യാഹാരം കഴിക്കുന്ന ജനവിഭാഗങ്ങൾ കേരളത്തിൽ കുറവാണ്. എങ്കിലും ഓണം, വിഷു മുതലായ ആഘോഷവേളകളിലും മറ്റ് ചടങ്ങുകൾക്കും ഒഴിച്ചുകൂടാനാവാത്ത [[സദ്യ]] പൊതുവേ സസ്യാഹാരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ളതാണ്. കുത്തരിയുടെ ചോറ്, സാമ്പാർ, കാളൻ, പുളിശ്ശേരി, എരിശ്ശേരി, ഓലൻ, അവിയൽ, കൂട്ടുകറി, ഉപ്പേരി, അച്ചാർ, പുളി, പപ്പടം,പച്ചടി, കിച്ചടി, രസം, പഴം, വറുത്തുപ്പേരി, ശർക്കര ഉപ്പേരി എന്നിവയാണ് പ്രധാനമായും സദ്യയുടെ വിഭവങ്ങൾ. വിഭവസമൃദ്ധമായ ഒരു സദ്യയ്ക്ക് ശേഷം രുചികരമായ [[പായസം]] കൂടിയായാലേ സദ്യ പൂർണ്ണമാകുകയുള്ളൂ. അട, സേമിയ, ചെറുപയർ, അരി തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വാദിഷ്ഠമായ പായസങ്ങൾ നിലവിലുണ്ട്. പ്രാദേശികമായി ഇതിനു അല്പം വകഭേദങ്ങൾ ഉണ്ടാവാം.
മലബാറിൽ മുസ്ലീങ്ങളൂടെ ഇടയിലും മദ്ധ്യകേരളത്തിലെ ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലും സദ്യക്ക് വൈവിധ്യവും സ്വാദുമേറിയ മത്സ്യ-മാംസവിഭവങ്ങളും ധാരാളമായി കാണാം. മാംസം ഉപയോഗിച്ചുള്ള ഭക്ഷണങ്ങളിൽ പ്രസിദ്ധമായത് [[ബിരിയാണി|ചിക്കൻ ബിരിയാണി]] ആണ്. മലബാറിലെ മുസ്ലിം മേഖലകളിൽ തയാറാക്കുന്ന [[ബിരിയാണി|ചിക്കൻ ബിരിയാണി]] വിശേഷിച്ചും പ്രസിദ്ധമാണ്. കുട്ടനാടൻ പ്രദേശങ്ങൾ മത്സ്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾക്കു പ്രസിദ്ധമാണ്.
 
ഇവ കൂടാതെ പുട്ട്, ദോശ, പലതരം പത്തിരികൾ, അപ്പം, ഇടിയപ്പം തുടങ്ങി അരികൊണ്ടുണ്ടാക്കുന്ന നിരവധി പലഹാരങ്ങളും കേരളത്തിന് തനതായുണ്ട്.
 
Line 752 ⟶ 753:
ഐ.എം.വിജയൻ, ജോപോൾ അഞ്ചേരി, വി.പി.സത്യൻ തുടങ്ങിയ മലയാളികളായ ഫുട്ബോൾ കളിക്കാർ ഇന്ത്യൻ ഫുട്ബോൾ രംഗത്ത് തങ്ങളുടേതായ സ്ഥലം കണ്ടെത്തിയവരാണ്
കേരളത്തിൽ നിന്നു രഞ്ജി ട്രോഫി വഴി [[ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യയുടെ]] ദേശീയ ക്രിക്കറ്റ് ടീമിൽ എത്തിയ രണ്ടു താരങ്ങളുണ്ട്. [[കോതമംഗലം|കോതമംഗലത്തു കാരനായ]] [[എസ്. ശ്രീശാന്ത്‌|ശ്രീശാന്ത്]] 2005 മുതൽ ഇന്ത്യൻ ടീമിൽ അംഗമാണ്.<ref>{{cite web |title=India Wins World Twenty20 Thriller |publisher=The Hindu |date=[[2007-09-25]] |accessdate=2007-11-11 |url=http://www.hindu.com/2007/09/25/stories/2007092559400100.htm }}</ref> [[ഒളിമ്പിക്സ്|ഒളിമ്പ്യൻ]] [[ടി.സി. യോഹന്നാൻ|ടി.സി. യോഹന്നാന്റെ]] മകൻ [[ടിനു യോഹന്നാൻ]] ആണ് ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച മറ്റൊരു മലയാളി.<ref>{{cite web |title=It's advantage Tinu at the Mecca of cricket |publisher=The Hindu |date=[[2002-06-13]] |accessdate=2007-11-11 |url=http://www.hindu.com/thehindu/mp/2002/06/13/stories/2002061300030400.htm }}</ref><ref>{{cite web |title=India Squad Profiles: Tinu Yohannan |publisher=[[BBC Sport]] |year=2002 |accessdate=2007-11-11 |url=http://news.bbc.co.uk/sport2/hi/cricket/england/england_v_india_2002/india_player_profiles/2049702.stm }}</ref><ref>{{cite web |title=Warriors from Kerala |publisher=The Hindu |date=[[2002-01-20]] |accessdate=2007-11-11 |url=http://www.hindu.com/thehindu/mag/2002/01/20/stories/2002012000160300.htm }}</ref>
 
കൂടാതെ [[സഞ്ജു വി. സാംസൺ]] [[2013 ഇന്ത്യൻ പ്രീമിയർ ലീഗ്|ഐ.പി.എൽ. 2013]]ലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും,അർദ്ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും നേടിയിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/കേരളം" എന്ന താളിൽനിന്ന് ശേഖരിച്ചത്